കെണിയൊരുക്കി ഒലിവ് മരങ്ങൾ, പക്ഷികളെ കൂട്ടത്തോടെ കൊന്നൊടുക്കുന്നു
ഒലിവിലകൾ സമാധാനത്തിന്റെ ചിഹ്നമാണ്. എന്നാൽ ഇപ്പോൾ ഫ്രാൻസിലും ഇറ്റലിയിലും സ്പെയിനിലും പോർച്ചുഗലിലും അവ സമാധാനത്തിന്റെ സന്ദേശമല്ല നൽകുന്നത്. ലക്ഷകണക്കിന് മിണ്ടാപ്രാണികളുടെ ജീവനാണ് ഈ ഒലിവു മരങ്ങളിലെ മരണക്കെണികളിൽ ഇല്ലാതാകുന്നത്…. യൂറോപ്പിൽ