Unnikrishnan Nair P K

പാമ്പുണ്ണി

” മാഷേ….ഈ സിബിനോഫിസ്‌ സബ്പങ്ക്റ്റെറ്റസ് അല്ലെ എഴുത്താണി വളയൻ ?”

” മാഷേ….ഈ സിബിനോഫിസ്‌ സബ്പങ്ക്റ്റെറ്റസ് അല്ലെ എഴുത്താണി വളയൻ ?”

ഈ പാമ്പുദിനത്തില്‍ ഞാന്‍ സജീവനെ അല്ലാതെ മറ്റാരെ ഓര്‍മ്മിക്കാനാണ് !കോഴിക്കോട് മാത്തോട്ടം വനശ്രീയിലെ പാമ്പുപിടുത്തക്കാരനായിരുന്നു സജീവന്‍.ദിവസക്കൂലിക്കാരന്‍.. പെരുവണ്ണാമൂഴി അനിമല്‍ റിഹാബിലിറ്റെഷന്‍ സെന്ററില്‍ ജീവനക്കാരനായിരുന്ന കാലത്താണ് അദ്ദേഹത്തെ ഞാന്‍ പരിചയപ്പെട്ടത്.പിന്നെ എപ്പോഴോ

ഇന്ന് ജൂലൈ പതിനാറ്. പാമ്പ് ദിനം.

ഇന്ന് ജൂലൈ പതിനാറ്. പാമ്പ് ദിനം.

പാമ്പുകളെ ഓര്‍മ്മിക്കുമ്പോള്‍ മലയാളിക്ക് മനസ്സില്‍ ആദ്യമെത്തുക മൂര്‍ഖന്‍ ആവും. പത്തി, സൌന്ദര്യം, ശൌര്യം, പിന്നെ ഒരായിരം ആലങ്കാരികകഥകളുടെ അകമ്പടിയും. നമുക്ക് ഏതായാലും എല്ലാ പാമ്പും വിഷപ്പാമ്പ് ആണ്.വെറുക്കേണ്ടതും ഭയക്കേണ്ടതും വധിക്കേണ്ടതും

കോഴിക്കോട്ടെ ഫ്ളോറിക്കൻ വിശേഷങ്ങൾ

കോഴിക്കോട്ടെ ഫ്ളോറിക്കൻ വിശേഷങ്ങൾ

വൈകിട്ട് അച്ഛന്റെ ഓട്ടോറിക്ഷയുമായി ബിബിൻലാൽ സ്കൂളിൽ വന്നു. എന്നെ കൂട്ടിക്കൊണ്ടുപോയി ചാട്ടക്കോഴിയെ പരിചയപ്പെടുത്താൻ…. പോകുന്ന വഴി വാ തോരാതെ അവൻ ഫ്ളോറിക്കൻ വിശേഷങ്ങൾ പറഞ്ഞുകൊണ്ടേയിരുന്നു.നിർത്താതെ…. ” കറന്റടിച്ചതാണ് സർ പാവത്തിന്.

ചാട്ടക്കോഴി @ കോഴിക്കോട്

ചാട്ടക്കോഴി @ കോഴിക്കോട്

പാമ്പിനും പക്ഷിക്കും പൊതുപൂർവികനായതുകൊണ്ടാവാം ഇന്നലെ ഒരുപക്ഷി എന്നെത്തേടി വന്നത്. ആറേഴു കൊല്ലം മുമ്പ് ഞങ്ങളുടെ സ്കൂളിൽ പഠിച്ചു പോയ ബിബിൻലാൽ ആയിരുന്നു എങ്ങനെയൊക്കെയോ നമ്പർ സംഘടിപ്പിച്ച് എന്നെ വിളിച്ചത്. ഞാൻ

Back to Top