പാമ്പുണ്ണി
” മാഷേ….ഈ സിബിനോഫിസ് സബ്പങ്ക്റ്റെറ്റസ് അല്ലെ എഴുത്താണി വളയൻ ?”
ഈ പാമ്പുദിനത്തില്‍ ഞാന്‍ സജീവനെ അല്ലാതെ മറ്റാരെ ഓര്‍മ്മിക്കാനാണ് !കോഴിക്കോട് മാത്തോട്ടം വനശ്രീയിലെ പാമ്പുപിടുത്തക്കാരനായിരുന്നു സജീവന്‍.ദിവസക്കൂലിക്കാരന്‍.. പെരുവണ്ണാമൂഴി അനിമല്‍ റിഹാബിലിറ്റെഷന്‍ സെന്ററില്‍ ജീവനക്കാരനായിരുന്ന കാലത്താണ് അദ്ദേഹത്തെ ഞാന്‍ പരിചയപ്പെട്ടത്.പിന്നെ എപ്പോഴോ