പൊന്നാനി കടപ്പുറത്ത് മ്യൂഗള്‍ ഈ വര്‍ഷവും. കേരളത്തില്‍ കണ്ടെത്തുന്നത് രണ്ടാമത്തെ തവണ
29-4-18 ഇതിന്റെ തലേ ദിവസം Krishnakumar K Iyer കണ്ടെത്തിയ പിടലിക്കറുപ്പൻ ആളയെ ഒന്ന് ദർശിക്കാനുള്ള ആഗ്രഹവും മനസ്സിലിട്ടു കൊണ്ടായിരുന്നു പൊന്നാനിയുടെ മണൽതിട്ടയിലൂടെ നടന്നിരുന്നത്, കൂട്ടിനു കഴിഞ്ഞ വർഷത്തെ ഹീറോ