അങ്ങാടിയിൽ തോറ്റുപോയ കുരുവികള്‍

അങ്ങാടിയിൽ തോറ്റു പോയ ഒരു കുരുവിയാണ് ഞാൻ. മനുഷ്യർപറയുന്നത് കേട്ടില്ലേ? ഓരോരോ ധാന്യങ്ങളുടേയും പുറത്ത് അവരവരുടെ പേരുകൾ ദൈവം എഴുതി വേച്ചിട്ടുണ്ടത്രേ. മനുഷ്യർക്കു മാത്രം തീറേഴുതി വെച്ചതാണോ ഈ ഭൂമി?