കോളിലേക്കൊരു പക്ഷിനടത്തം
ആദ്യമായി മനോജ് മാമനോടൊപ്പം കോള്‍ പാടങ്ങളിലേക്ക് പോകുമ്പോള്‍ അവിടെ ഒരു വഞ്ചിയുണ്ടായിരുന്നു. സ്വയം തുഴയാനും, മറ്റാരോ തുഴഞ്ഞുതരാനുമുള്ളൊരു വഞ്ചി. പക്ഷെ അന്ന് മനോജ് മാമന് ഒറ്റയ്കക്കായിരുന്നു. ഇന്ന് കൂടെ ഒരു