ഇരിക്കും കൊമ്പു മുറിക്കുന്നവർ
ചേർത്തലയിലെ കരുവ എന്ന ഞങ്ങളുടെ ഗ്രാമപ്രദേശം പക്ഷികളാൽ സമ്പന്നമായ പ്രദേശമാണ്. അത്യാവശ്യം മരങ്ങളുള്ളതിനാൽ എന്റെ വീട്ടുമുറ്റത്തും തൊട്ടടുത്ത പറമ്പിലും സർപ്പക്കാവിലും ധാരാളം പക്ഷികൾ എന്നെത്തേടിയെത്താറുണ്ട്. വളരെ താത്പര്യപൂർവ്വം ഞാനും കുടുംബവും