കിളിവാതിൽ

കിളിവാതിൽ

പക്ഷിനിരീക്ഷണത്തിന് ഒരാമുഖം ഓരോ മലയാളിയുടേയും ബാല്യകാലസ്മരണയിൽ പ്രകൃതിയെക്കുറിച്ചുള്ള ഓർമ്മകളുണ്ടാവാതിരിക്കില്ല. പച്ചവിരിച്ച പാടങ്ങളും, കാൽപന്തുതട്ടിനടന്ന പുൽമൈതാനിയും, തുമ്പിയിലും പൂമ്പാറ്റയിലും തോന്നിയ കൗതുകവുമൊക്കെ നിറഞ്ഞ ഓർമ്മകൾ… അത്തരം ഓർമകളുടെ ഹരം നഷ്ടപ്പെടാതെ ചേർത്തുപിടിക്കാൻ

കടവൂരിലെ തുമ്പിവിശേഷങ്ങൾ

കടവൂരിലെ തുമ്പിവിശേഷങ്ങൾ

ഉച്ചഭക്ഷണത്തിനുശേഷം പതിവുപോലെ മുറ്റത്തേക്കൊന്ന് എത്തിനോക്കി. കൊച്ചുകൂട്ടുകാർ എല്ലാവരുംതന്നെ അവരവരുടെ താവളങ്ങളിലുണ്ട്. ഓണത്തുമ്പി (Rhyothemis variegata) മുറ്റത്തിന്റെ ഒരറ്റംമുതൽ മറ്റേഅറ്റംവരെ താഴ്‌ന്നുപറന്നു വലംവച്ചുകൊണ്ട് ഇത് ഞങ്ങളുടെ മാത്രം സാമ്രാജ്യമാണെന്നു പ്രഖ്യാപിക്കുന്നു. തുലാത്തുമ്പികൾ

Back to Top