പിക്ചര്‍ ഓഫ് ദി ഇയര്‍ 2017-വോട്ടെടുപ്പ് ആരംഭിച്ചു
ഇന്റര്‍നെറ്റില്‍ വളരെ വേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്വതന്ത്ര ഓൺലൈൻ ശേഖരണിയാണ് വിക്കിമീഡിയ കോമണ്‍സ്. വിവിധ രാജ്യങ്ങളിലെ സന്നദ്ധപ്രവര്‍ത്തകരുടെ ശ്രമഫലമായി നാലുകോടി എണ്‍പതുലക്ഷത്തിലധികം മീഡിയകള്‍ ഈ വെബ്സൈറ്റില്‍