കാറ്റാടിത്തുമ്പിയിലെ ആണും പെണ്ണും
കാറ്റാടിത്തുമ്പിയുടെ ഒരുപാട് ചിത്രങ്ങളെടുത്തിട്ടുണ്ടെങ്കിലും അതിൽ ആൺത്തുമ്പികളുടെ അഭാവം ശ്രദ്ധിക്കപ്പെട്ടത് ഈയടുത്താണ്. അതിൽനിന്നും ഒരു കാര്യം വളരെ വ്യക്തമായി. ആൺത്തുമ്പികളെ എണ്ണത്തിൽ വളരെക്കുറവേ കാണാറുള്ളൂ. അതിത്തനെയും മുഖത്തോടുമുഖം കാണുന്ന തുമ്പികളുടെ ലിഗഭേദം