കാളിക്കാടയുടെ പക്ഷിത്തെയ്യം
തൃശ്ശൂര്‍ ജില്ലയിലെ കൊരട്ടി പ്രദേശത്ത് മുണ്ടകന്‍ കൃഷിക്കു വേണ്ടി ട്രില്ലെര്‍ വെച്ച് നിലമൊരുക്കുകയായിരുന്നു കര്ഷകന് കൂടിയായ നാരായണേട്ടന്. നിലം ഉഴുന്നതിനിടയില്‍ യാദൃശ്ചികമായി 4 കിളി മുട്ടകള്‍ അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ പെട്ടു.