ഇടവപ്പാതിയിലെ ആദ്യമഴയിൽ പക്ഷികളോടൊപ്പം മഴനനഞ്ഞ് കൂട്ടുകാർക്കൊപ്പം ഒരു ഞായർ

മഴയ്ക്ക് മുമ്പെ പാടത്ത് തിരഞ്ഞെടുത്ത ഒരു പ്രദേശത്തെ പ്ലാസ്റ്റിക്കും ചില്ലുകുപ്പികളുമടങ്ങുന്ന അജൈവമാലിന്യങ്ങൾ കുറച്ചെങ്കിലും നീക്കം ചെയ്യുന്നതിനുള്ള ഒരു ശ്രമം തുടങ്ങിവയ്ക്കണമെന്ന് Kole Birders കൂട്ടായ്മയിൽ ചർച്ചകളിൽ വന്നിരുന്നു. പക്ഷെ വൈകിയാണെങ്കിൽ