മെഷീന്‍ ലേണിംഗ് അല്‍ഗോരിതങ്ങളിലേക്ക് ഒരു എത്തിനോട്ടം

മെഷീന്‍ ലേണിംഗ് അല്‍ഗോരിതങ്ങള്‍ പൊതുവേ സങ്കീര്‍ണ്ണമായ ഗണിതശാസ്ത്ര പ്രശ്നങ്ങളെയാണ് പരിഹരിക്കാന്‍ ശ്രമിക്കുന്നത്. അതിനാല്‍ പലതും സാധാരണക്കാരന് മനസ്സിലാക്കാവുന്ന ഭാഷയില്‍ വിശദീകരിക്കാന്‍ വിഷമമാണ്. ചില മെഷിൻ ലേണിംഗ് അൽഗോരിതങ്ങളെ സാധാരണക്കാരനെ പരിചയപ്പെടുത്താൻ