ഉപ്പുങ്ങൽക്കടവിലെ വയൽചിന്തകൾ

പരമ്പരാഗത കൃഷിരീതികളെല്ലാം പാടെ മറന്ന് യന്ത്രവൽകൃതകൃഷിരീതികളിലേക്ക് കർഷകർ മാറുന്ന, മാറിക്കഴിഞ്ഞ ഒരു കാലഘട്ടത്തിലാണ് ഇന്ന് നാം ജീവിക്കുന്നത്. വരമ്പത്ത് ഉടമ കുടയും പിടിച്ചു നിൽക്കുന്നതും, പണിക്കാർ പാടത്തിറങ്ങി കൃഷി ചെയ്യുന്നതുമെല്ലാം