നടുവത്തറയിലെ വെള്ളപ്പൊക്കം

കഴിഞ്ഞ പത്തു വർഷത്തിനുള്ളിൽ നടുവത്തുപാറയിൽ ഇമ്മട്ടിൽ വെള്ളം കയറിയതായി ഓർമ്മയില്ല. ചെറുപ്പത്തിലൊക്കെ ഇതിലും വലിയ വെള്ളക്കയറ്റമുണ്ടായിട്ടുണ്ട് എന്നത് നേര്. പന്തുകളിക്കാരൻ കൂട്ടുകാരൻ ജോണിന്റെയും ആറ്റൂരെ മാധവൻ നായരുടെയും വീട്ടുപടിവരെ വെള്ളം