ജോൺസി മാഷും സതീഷ്ചന്ദ്രൻ സാറും ചേർന്നാണു കാവിനു പേരിട്ടത്‌ – ശാന്തിവനം.

ശാന്തിവനം തനിയേ ഉണ്ടായതാണെന്ന് തത്വത്തിൽ പറയാമെങ്കിലും സാങ്കേതികമായ്‌ അത്‌ ഉണ്ടാക്കിയെടുത്തതാണു. രവീന്ദ്രനാഥ്‌ എന്ന കേരളത്തിലെ ആദ്യ കാല പരിസ്ഥിതി ചിന്തകന്മാരിലൊരാളുടെ സ്വകാര്യ ഭൂമിയാണത്‌. ഒരു പുല്ലു പോലും പറിക്കാതെ ,മണ്ണിളക്കാതെ