നിപ്പാ വൈറസ്സ്; വവ്വാലുകളെ ഓടിക്കുകയോ കൊല്ലുകയോ ചെയ്യേണ്ട കാര്യമില്ല

നിപാ വൈറസ് മൂലമുള്ള  പുതിയൊരു പകര്‍ച്ചപ്പനി കേരളത്തിലെ കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര പ്രദേശത്ത് കണ്ടെത്തിയ സാഹചര്യത്തില്‍ ഇതിന്റെ പ്രാഥമികവാഹകരെന്ന് കരുതാവുന്ന വവ്വാലുകളേയും അതിന്റെ ആവാസവ്യവസ്ഥയും നശിപ്പിക്കണമെന്ന തരത്തിലുള്ള പോസ്റ്റുകളും പരിഭ്രാന്തരായ