പറപ്പ്

ശരിയ്ക്കുമൊരു പക്ഷി യെങ്ങനെയാണു പറക്കുന്നതെന്നു ശ്രദ്ധിച്ചിട്ടുണ്ടോ? ഇരുന്ന കൊമ്പില്‍നിന്ന് മുന്നോട്ടൊരായലുണ്ട് ആയലിനൊരു കുതിപ്പുണ്ട് കുതിപ്പിനൊരു താളമുണ്ട് താളത്തിനൊരു തരിപ്പുണ്ട് അതിറങ്ങിച്ചെല്ലും ഇലഞരമ്പിലൂടെ ചില്ലഞരമ്പിലൂടെ തടിയിലൂടെ വേരുകളിലാകെയാകെ മരമാകെ കോരിത്തരിയ്ക്കു മൊരു