വനം വന്യജീവി പഠനത്തില്‍ പൗരശാസ്ത്രത്തിന്റെ പ്രസക്തി

ഡോ. എ ബിജു കുമാര്‍ അക്വാട്ടിക് ബയോളജി & ഫിഷറീസ് വിഭാഗം മേധാവി, കേരള സർവകലാശാല. ജൈവവൈവിധ്യ സമ്പന്നമായ പ്രദേശങ്ങളില്‍ വൈവിധ്യം രേഖപ്പെടുത്തലും നിരീക്ഷണവും സംരക്ഷണവും പരിപാലനവും (വളരെ ഫലവത്തായി)