ഫോട്ടോയില്‍നിന്ന് പക്ഷിയെ തിരിച്ചറിയാനുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പുരോഗമിക്കുന്നു. നിങ്ങള്‍ക്കും ഭാഗമാകാം
പക്ഷി ഫോട്ടോഗ്രാഫർമാരുടെ ശ്രദ്ധയ്ക്ക് – ഇതാ നിങ്ങൾ പകർത്തിയ ചിത്രങ്ങൾ നിങ്ങളുടെ വ്യക്തിഗത നേട്ടങ്ങളെക്കാൾ വളരെ വലുതായ ഒരു #Citizenscience സംരംഭത്തിലേക്കുള്ള നിങ്ങളുടെ സേവനമാക്കുവാനുള്ള അവസരം – കൃത്രിമ ഇൻറലിജൻസ്