പ്രളയകാല ചിത്രങ്ങൾ പൊതുസഞ്ചയത്തിലേക്ക്

കേരളമാകെ ബാധിച്ച 2018 ആഗസ്റ്റിലെ പ്രളയത്തിന്റെ  ചിത്രങ്ങള്‍ വളരെ കുറച്ചുമാത്രമേ പൊതുസഞ്ചയത്തിയുള്ളു.. ജനപങ്കാളിത്തത്തോടെ ഓരോ പ്രദേശത്തും പ്രളയം ബാധിച്ചതെങ്ങനെയെന്നും  ജനങ്ങളതിനെ അതിജീവിച്ചതെങ്ങനെയെന്നും വ്യക്തമാക്കുന്ന ഫോട്ടോകള്‍  പൊതുസഞ്ചയത്തില്‍ ഡോക്യുമെന്റ് ചെയ്യപ്പെടാതെ പോകുന്നത്