കവ: ചാറ്റൽ മഴയിൽ കുളിരുന്ന സുന്ദരി

ഞങ്ങൾ എത്തുമ്പോഴും കവയിൽ മഴ പെയ്യുകയായിരുന്നു. ഒരു മാത്ര നേരത്തേക്ക്, പിന്നെ പിണങ്ങിപോകുന്ന കുട്ടിയെ പോലെ മായും. വെയിലിന്റെ തലോടൽ ഒരു സുഖമായി തോന്നുമ്പോൾ വീണ്ടും ചിണുങ്ങിയെത്തും,

Continue reading