കിന്നരിപ്പരുന്ത്‌; അമരങ്കാവിലെ രാജാവ്

കാവിലെ ഒരു വൈകുന്നേരം. ആകാശമൊക്കെ മൂടി കെട്ടി തുടങ്ങിയിരിക്കുന്നു. ഉടനേയൊരു മഴക്കുള്ള കോളുണ്ട്. ഉള്ള സമയം കൊണ്ട് കിട്ടണതൊക്കെ അകത്താക്കി കൂട്ടിൽ കേറാനുള്ള തത്രപ്പാടിലാണ് തത്തമ്മേം ഇലക്കിളീം

Continue reading