മഴയും വെള്ളപ്പൊക്കവും നിർദ്ദേശിക്കുന്നത്

മഴയും വെള്ളപ്പൊക്കവും നിർദ്ദേശിക്കുന്നത്

മഴയും വെള്ളപ്പൊക്കവും നിർദ്ദേശിക്കുന്നത്

  1. ഭൂമിയുടെ പുനർ വിതരണം നടത്തുക.
  2. ഫ്ലഡ് പ്ലെയിനുകളിൽ നിന്ന് ജനങ്ങളെ മാറ്റി താമസിപ്പിക്കുക ( ഫ്ലഡ് പ്ലെയിനുമായി ബന്ധപ്പെട്ട് ജീവിക്കുന്നവർക്ക് അവിടെ സുരക്ഷിത താമസം നടപ്പിലാക്കുക).
  3. ഭൂമിയില്ലാത്തവർക്ക് സുരക്ഷിത ഭൂമി നൽകുക.
  4. കൃഷിഭൂമി മണ്ണിൽ പണിയെടുക്കുന്നവർക്ക്.
  5. മനുഷ്യനിർമ്മിത വെള്ളപ്പൊക്കങ്ങൾ ഒഴിവാക്കുന്നതിന് ” റിസർവോയർ ഓപറേഷൻ മാനേജ്മെൻറ് ” നടപ്പിലാക്കുക.
  6. നാച്ചുറൽ ഡ്രൈയിനേജ് ഉറപ്പു വരുത്തുക, കയ്യേറ്റങ്ങൾ ഒഴിപ്പിക്കുക.
  7. ഇതിലെല്ലാം തന്നെയും ദളിതർക്കും ആദിവാസികൾക്കും മുൻഗണന നൽകുക.
  8. അന്തർ സംസ്ഥാന നദീജല പ്രശ്നങ്ങൾ അടിയന്തിരമായി പരിഹരിക്കുക.
  9. തണ്ണീർത്തട സംരക്ഷണ നിയമം ശക്തമാക്കുക.
  10. നദികളുടെ വൃഷ്ടിപ്രദേശത്തെ വനവൽക്കരണം നടപ്പിലാക്കുക.
Back to Top