നിങ്ങളുടെ വളർത്തുമീനിനെ എങ്ങനെ കൊല്ലാം?

വളരെ സങ്കടമുണ്ടാക്കുന്ന കാര്യമാണ്‌. എങ്കിലും ചിലപ്പോൾ വേണ്ടി വന്നേക്കും. രോഗമോ പരിക്കോ സുഖപ്പെടുത്താനാവാത്ത വിധമായി നരകിച്ചു പിടയുന്ന മീനിനെ കൊല്ലേണ്ടി വന്നേക്കും. അതിലും സങ്കടം പെട്ടെന്ന് മീനിനെ

Continue reading

ചാള – ഒരു ചെറിയ മീനല്ല

പോഷണമൂല്യം കൂടിയ, അതിസാന്ദ്രലോഹാംശം കുറവുള്ള ഉത്തമ ഭക്ഷ്യമത്സ്യങ്ങളില്‍ പ്രധാനപ്പെട്ടതാണ് മത്തി. ഇതില്‍ തന്നെ കോക്കാന്‍ ചാള (sardinella longiceps) മലയാളിയുടെ നിത്യഭക്ഷണത്തില്‍ പെടുന്നതാകയാല്‍ പ്രത്യേകം പരിചയപ്പെടുത്തല്‍ ഒന്നും

Continue reading

തിമിംഗലങ്ങൾ കടലിലെ ആവാസ വ്യവസ്ഥയുടെ കൂട്ടുകാരൻ

സമുദ്രത്തിലെ ഭക്ഷ്യശൃംഖലയുടെ വളരെ പ്രധാനപ്പെട്ട ഒരു കണ്ണിയായ തിമിംഗലങ്ങള്‍ കടലിലെ ആവാസവ്യവസ്ഥയുടെ ആരോഗ്യപരമായ നിലനില്‍പ്പിന്‌ വളരെ അത്യന്താപേക്ഷിതമാണ്‌. അനുദിനം എണ്ണം കുറഞ്ഞുവരുന്ന ഇവയുടെ നാശം സമുദ്രത്തിലെ ജീവന്റെ

Continue reading

ഇടവപ്പാതിയിലെ ആദ്യമഴയിൽ പക്ഷികളോടൊപ്പം മഴനനഞ്ഞ് കൂട്ടുകാർക്കൊപ്പം ഒരു ഞായർ

മഴയ്ക്ക് മുമ്പെ പാടത്ത് തിരഞ്ഞെടുത്ത ഒരു പ്രദേശത്തെ പ്ലാസ്റ്റിക്കും ചില്ലുകുപ്പികളുമടങ്ങുന്ന അജൈവമാലിന്യങ്ങൾ കുറച്ചെങ്കിലും നീക്കം ചെയ്യുന്നതിനുള്ള ഒരു ശ്രമം തുടങ്ങിവയ്ക്കണമെന്ന് Kole Birders കൂട്ടായ്മയിൽ ചർച്ചകളിൽ വന്നിരുന്നു.

Continue reading

യെല്ലോസ്റ്റോണ്‍ ദേശീയോദ്യാനത്തിലെ ചെന്നായ്ക്കൾ

അമേരിക്കന്‍ ഐക്യനാടുകളിലെ യെല്ലോസ്റ്റോണ്‍ ദേശീയോദ്യാനം വളരെ പേരുകേട്ടതാണ്‌. 1926 ആയപ്പോഴേക്കും വേട്ടക്കാരായ മൃഗങ്ങളെ അവിടെ നിന്നും ഇല്ലായ്മ ചെയ്യുന്ന സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായി അവിടെയുള്ള ചെന്നായകളെ കൊന്നു

Continue reading