ഇ-ബേഡ് ചിന്തകള്‍

ഫേസ്ബുക്ക്, whatsup ഗ്രൂപ്പുകളിൽ ധാരാളം പക്ഷി ചിത്രങ്ങൾ കാണാറുണ്ട്. എന്നാൽ അതിലൂടെ നമുക്ക് ലഭിക്കുന്ന അംഗീകാരത്തിനും സന്തോഷത്തിനും അപ്പുറത്തു നമ്മുടെ ചിത്രങ്ങളും കുറിപ്പുകളും അവയുടെ തന്നെ സംരക്ഷണത്തിനും

Continue reading

കോള്‍പ്പടവിലേക്ക്

വര്‍ഷത്തില്‍ പകുതിയിലധികം ദിവസവും വെള്ളത്തില്‍ മുങ്ങിക്കിടക്കുന്ന ഒരു പ്രദേശം. പ്രകൃതിയുടെ ഭൂമിശാസ്ത്രത്തെ വെല്ലുവിളിച്ചുകൊണ്ട് വെള്ളം വാര്‍ത്തിക്കളഞ്ഞ്, നിലമൊരുക്കി, കൂട്ടായ്മയിലൂടെ നെല്‍കൃഷിയിറക്കുന്ന ഒരു സവിശേഷമായ കാര്‍ഷിക പാരമ്പര്യത്തിന് പേരുകേട്ടയിടമാണ്,

Continue reading

പുതിയ വർഷം.. പുതിയ തുടക്കം..

കോള്‍പ്പാടത്തെ വയല്‍വരമ്പുകളില്‍ സ്ഥിരമായി കണ്ടുമുട്ടിയിരുന്നവരില്‍ നിന്ന് ഉടലെടുത്ത കോള്‍ ബേഡേഴ്സ് സൗഹൃദക്കൂട്ടായ്മ ഇന്ന് 2018 ജനുവരി 1ന് വാട്ട്സാപ്പിനും ഫേസ്ബുക്കിനുമപ്പുറമുള്ള ഇന്റര്‍നെറ്റിന്റെ ലോകത്തിലേക്ക് പിച്ചവച്ചുതുടങ്ങുകയാണ്. തൃശ്ശൂര്‍ –

Continue reading

കോളിലൂടെ ഒരു സൈക്കിൾ യാത്ര (Race in The Koles)

Thrissur On A Cycle ക്ലബ്ബിന്റെ നേതൃത്വത്തിൽ 17-12-2017 ന് കണ്ണോത്ത്‌ കോൾ പാടത്ത്‌ ഉജ്ജ്വല  സൈക്കിൾ സ്പീഡ് റേസ് മത്സരം നടന്നു. ഗിയർ ഉള്ളതും ഇല്ലാത്തതുമായ

Continue reading