നിയമ സമീക്ഷയിൽ കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമത്തെക്കുറിച്ച് ചർച്ച

നിയമ സമീക്ഷ തൃശ്ശൂരിന്റെ ആഭിമുഖ്യത്തിൽ അയ്യന്തോളിലെ കോസ്റ്റ്ഫോർഡിൽ വച്ചു നടന്ന പ്രതിമാസ ചർച്ചയിൽ കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമത്തെക്കുറിച്ച് ചർച്ച ചെയ്തു. കൃഷി ഓഫീസർന്മാരായ സത്യവർമ്മ സ്വപ്ന എന്നിവർ ക്ലാസുകൾ നയിച്ചു.

 

Leave a Reply