Konthipulam BirdWalk, 4 March 2018

Posted by

കോന്തിപുലം ബേഡ് വാക്ക്

പ്രകൃതിയെ അറിയാൻ, മണ്ണിനെ തൊടുവാൻ, വയൽ കാഴ്ചകൾ ആസ്വദിക്കുവാൻ, പക്ഷികളെ നിരീക്ഷിക്കാൻ, അവയെ പറ്റി പഠിക്കാൻ, പടം എടുക്കാൻ ഒക്കെ താല്പര്യമുള്ള എല്ലാ സുഹൃത്തുക്കൾക്കും സ്വാഗതം.
 
ബന്ധങ്ങൾക്ക്; നിഖിൽ 9446950756, മനോജ് 9495513874
ഫേസ്ബുക്ക് ഇവന്റ് പേജ് : https://www.facebook.com/events/149255569103251/

Leave a Reply