മഴക്കാല ദുരന്തങ്ങളും പരിസ്ഥിതി സൗഹൃദ വികസനവും

Posted by

Dr. A. Latha നെല്ലിയമ്പതിക്കും വാൽപാറക്കും വേണ്ടി ESA മാതൃകാ മാസ്റ്റർ പ്ലാനുകൾ ഉണ്ടാക്കാൻ ശ്രമിച്ചിരുന്നു. ജനപ്രതിനിധികളോട് അവതരിപ്പിക്കയും ചെയ്തു. പരിസ്ഥിതി സൗഹൃദമായ വികസനത്തിന് നിലനിൽപിന് അത്യന്താപേക്ഷിതമായ ഒന്ന്. കേരളത്തിൽ മൊത്തം അനുകരിക്കാവുന്ന മെത്തഡോളജി. ഈ മഴക്കാല ദുരന്തങ്ങൾ ആ റിപ്പോർട്ടുകൾ പൊടി തട്ടിയെടുക്കുന്നതിനും ചർച്ച ചെയ്യുന്നതിന്നും കാരണമാകുമോ?

Leave a Reply