ചുവന്ന പുഴ, ഒഴുകാത്ത പുഴ? എന്താണ് സംഭവിക്കുന്നത് ?

ചുവന്ന പുഴ, ഒഴുകാത്ത പുഴ? എന്താണ് സംഭവിക്കുന്നത് ?

ചാലക്കുടിപ്പുഴയെ സ്‌നേഹിക്കുന്ന ഏവര്‍ക്കും സ്വാഗതം. അന്നമനടയില്‍ ഈ വര്‍ഷം നദികള്‍ക്കായുള്ള ദിവസത്തില്‍ (മാര്‍ച്ച് 14) 5 മണിക്ക് ഒത്തുചേരാം. പെരിയാര്‍ മലിനീകരണ വിഷയത്തില്‍ സജീവമായി ഇടപെട്ടുകൊണ്ടിരിക്കുന്ന ഗവേഷകന്‍ മാര്‍ട്ടിന്‍ Martin Gopurathingal Devassykutty ഈ വിഷയത്തില്‍ സംസാരിക്കുന്നു. ഒപ്പം ഡോക്യുമെന്ററി-മ്യൂസിക് വീഡിയോ പ്രദര്‍ശനവും, ഒരല്പം കപ്പയും ചമ്മന്തിയും കട്ടന്‍ചായയും… സ്വാഗതം.

സംഘാടനം- റിവര്‍ റിസര്‍ച്ച് സെന്റര്‍, കാതിക്കുടം ആക്ഷന്‍ കൗണ്‍സില്‍
https://www.facebook.com/events/982983608527090/

Back to Top