ഹിമാലയത്തിൽ 400 വർഷത്തിൽ ഒരേ ഒരു പ്രാവശ്യം പൂക്കുന്ന “മഹാമേരു പുഷ്പം”

ഹിമാലയത്തിൽ 400 വർഷത്തിൽ ഒരേ ഒരു പ്രാവശ്യം പൂക്കുന്ന “മഹാമേരു പുഷ്പം”

പത്താമത്തെ WhatsApp post ഇപ്പൊ കിട്ടിയതെ ഉള്ളൂ, മഹാ മേരു പുഷ്പം എന്ന 400 വര്‍ഷത്തില്‍ ഒരിക്കല്‍ ഹിമാലയത്തില്‍ വിരിയുന്ന അപൂര്‍വ്വ പുഷ്പം ആണത്രേ… പ്രിയ ചങ്ങാതിമാരെ ദയവായി ഇത്തരം മണ്ടത്തരം ഷെയര്‍ ചെയ്യരുത്. Protea cynaroides എന്ന ആഫ്രിക്കന്‍ സസ്യം ആണ് അത്.


ബാക്കി വിക്കിപീഡിയ പറഞ്ഞു തരും

The “flowers” of Protea cynaroides are actually composite flower heads with a collection of flowers in the centre, surrounded by large colourful bracts.
Large, vigorous plants produce six to ten flower heads in one season, although some exceptional plants can produce up to forty flower heads on one plant.
The King protea is the national flower of South Africa and as such lends its name to the national cricket team, whose nickname is ” the Proteas”

https://en.wikipedia.org/wiki/Protea_cynaroides

Back to Top