പാരിസ്ഥിതികവും ചരിത്രപരവുമായി ഏറെ പ്രാധാന്യമുള്ള ശാന്തിവനത്തെ സംരക്ഷിക്കുന്നതിനായി ഇടപെടുക

നോർത്ത്‌ പറവൂരിലെ വഴിക്കുളങ്ങരയിലെ രണ്ടേക്കർ വിസ്തൃതിയുള്ള ശാന്തി വനം എന്ന കാവ് KSEB 110 കെ.വി.ലൈൻ വലിക്കുന്നതിനായി നിഷ്കരുണം വെട്ടി നശിപ്പിക്കുകയാണ്. മൂന്ന് കാവും മൂന്ന് കുളവും

Continue reading

ജോൺസി മാഷും സതീഷ്ചന്ദ്രൻ സാറും ചേർന്നാണു കാവിനു പേരിട്ടത്‌ – ശാന്തിവനം.

ശാന്തിവനം തനിയേ ഉണ്ടായതാണെന്ന് തത്വത്തിൽ പറയാമെങ്കിലും സാങ്കേതികമായ്‌ അത്‌ ഉണ്ടാക്കിയെടുത്തതാണു. രവീന്ദ്രനാഥ്‌ എന്ന കേരളത്തിലെ ആദ്യ കാല പരിസ്ഥിതി ചിന്തകന്മാരിലൊരാളുടെ സ്വകാര്യ ഭൂമിയാണത്‌. ഒരു പുല്ലു പോലും

Continue reading