ചാലക്കുടിപ്പുഴത്തടത്തിലെ മഴക്കാലമുന്നൊരുക്കങ്ങളും പ്രളയസാധ്യതാലഘൂകരണവും

ചാലക്കുടിപ്പുഴത്തടത്തിലെ മഴക്കാലമുന്നൊരുക്കങ്ങളും പ്രളയസാധ്യതാലഘൂകരണവും

ചാലക്കുടിപ്പുഴത്തടത്തിലെ നിയമസഭാ, പാര്‍ലിമെന്റ് അംഗങ്ങള്‍ക്കും ത്രിതലപഞ്ചായത്ത് അദ്ധ്യക്ഷര്‍ക്കുമുള്ള നിവേദനം സ്വീകര്‍ത്താവ്, ………………………………………………….. …………………………………………………… സര്‍, വിഷയം : ചാലക്കുടിപ്പുഴത്തടത്തിലെ മഴക്കാലമുന്നൊരുക്കങ്ങളെയും പ്രളയസാധ്യതാലഘൂകരണത്തെയും സംബന്ധിച്ച്‌ 2018-ലെ വെള്ളപ്പൊക്കത്തില്‍ ഏറ്റവുമധികം തകര്‍ന്ന മൂന്നു

‘ ഒഴുകണം പുഴകള്‍’ എന്ന ക്യാംപെയ്ന്‍ വിവിധ പരിപാടികളോടെ പുരോഗമിക്കുന്നു

‘ ഒഴുകണം പുഴകള്‍’ എന്ന ക്യാംപെയ്ന്‍ വിവിധ പരിപാടികളോടെ പുരോഗമിക്കുന്നു

‘ ഒഴുകണം പുഴകള്‍’ എന്ന ക്യാംപെയ്ന്‍ വിവിധ പരിപാടികളോടെ പുരോഗമിക്കുന്നു ജനുവരി 22: മീനച്ചിലാറ്റിന്‍ തീരത്ത് തുടക്കം ക്യാപെയ്‌ന്റെ ഉദ്ഘാടനം മീനച്ചില്‍ പുഴത്തടത്തിലെ പാലാ അല്‍ഫോണ്‍സാ കോളേജില്‍ വെച്ച് പ്രിയകവി

‘ഒഴുകുന്ന പുഴകള്‍’ എക്സിബിഷന്‍ ചാലക്കുടി ടൗണ്‍ഹാളില്‍ സമാപിച്ചു

‘ഒഴുകുന്ന പുഴകള്‍’ എക്സിബിഷന്‍ ചാലക്കുടി ടൗണ്‍ഹാളില്‍ സമാപിച്ചു

പുഴയൊഴുക്കിനായി സ്വജീവിതം സമര്‍പ്പിച്ച ഡോ എ ലതയോടുള്ള ആദരസൂചകമായി ഫ്രണ്ട്‌സ് ഓഫ് ലത സംഘടിപ്പിക്കുന്ന ‘ഒഴുകണം പുഴകള്‍’ എന്ന ദ്വൈമാസസംസ്ഥാനക്യാംപെയ്‌ന്റെ (ജനുവരി 22-മാര്‍ച്ച് 22) ഭാഗമായി ചാലക്കുടിപ്പുഴത്തടത്തിലെ വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കുമായി

ഒഴുകണം പുഴകൾ

ഒഴുകണം പുഴകൾ

“നാടിന്റെ ജലസുരക്ഷയ്ക്കായി പുഴയൊഴുക്ക് തിരിച്ച് പിടിക്കുക.” സംസ്ഥാനതല ക്യാമ്പയിന്‍ ജനുവരി 22 മുതൽ മാര്‍ച്ച് 22 [ജലദിനം] വരെ. 2018 കടന്നു പോകുമ്പോൾ കേരളീയര്‍ക്ക് മറക്കാനാകാത്ത ഒന്നാണ് പ്രളയം. പുഴകൾ

അടിയൊഴുക്കുകൾ

അടിയൊഴുക്കുകൾ

ഇണ്ണുനീലി സ്മാരക വായനശാല യുവത സബ്ബ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്നത്ത് മാതൃഭൂമി ദിനപത്രത്തിലെ എഡിറ്റോറിയലിനെ അടിസ്ഥാനപ്പെടുത്തി സംഘടിപ്പിക്കുന്ന ചർച്ച “അടിയൊഴുക്കുകൾ” ഇന്ന് (9/11/2018) രാത്രി 9.15ന് വായനശാലയിൽ വെച്ച് നടക്കുന്നു.

പ്രളയാനന്തര കാഴ്ചകൾ  ഭാഗം1

പ്രളയാനന്തര കാഴ്ചകൾ ഭാഗം1

പ്രളയം കഴിഞ്ഞ ചാലക്കുടിപ്പുഴ ‘തടദ്രുമങ്ങളെ തകർത്തു’ * ( ഇടശ്ശേരി) പാഞ്ഞ കാര്യമൊക്കെ മറന്ന് മെലിഞ്ഞ് ശാന്തയായി ഒഴുകുന്നു. തീരങ്ങളിൽ മനോഹരങ്ങളായ പണ്ടില്ലാത്ത മണൽത്തിട്ടകൾ രൂപം കൊണ്ടിരിക്കുന്നു. പുഴയിലേക്കിറക്കി പലരും

ഡോ. എ ലതയുടെ ഓര്‍മ്മകളില്‍ ഒഴുകുന്ന പുഴകള്‍ക്കായുള്ള സംസ്ഥാനതല ക്യാംപെയ്ന്‍

ഡോ. എ ലതയുടെ ഓര്‍മ്മകളില്‍ ഒഴുകുന്ന പുഴകള്‍ക്കായുള്ള സംസ്ഥാനതല ക്യാംപെയ്ന്‍

ഇന്ന് ഒല്ലൂര് കത്ത് കൊണ്ടുവന്ന പോസ്റ്റ്മാന്‍ പറഞ്ഞു, ‘ എല്ലാ പുഴകളും നിറഞ്ഞൊഴുകുകയാണല്ലോ.’ എന്ന്. ലതേച്ചിയെക്കുറിച്ച് ആലോചിച്ചുകാണണം. ലതേച്ചി എവിടെയോ ഇരുന്ന് ആസ്വദിക്കുന്നുണ്ട്, ആര്‍ത്തലച്ച പുഴകളുടെ ഒഴുക്ക്. പുഴകള്‍ ഒഴുകേണ്ടതിന്റെ

എന്താണ് സ്കൂള്‍ ഫോര്‍ റിവര്‍

എന്താണ് സ്കൂള്‍ ഫോര്‍ റിവര്‍

സ്കൂൾ കുട്ടികൾക്ക് വേണ്ടിയുള്ള ഒരു പരിസ്ഥിതി വിദ്യാഭ്യാസ പരിപാടിയാണ് സ്കൂൾസ് ഫോർ റിവർ. പ്രകൃതിയുമായുള്ള ആത്മ ബന്ധം നഷ്ടമായിക്കൊണ്ടിരിക്കുന്ന പുതുതലമുറയെ കാടിനോടും പുഴയോടും സസ്യജന്തുജാലങ്ങളോടും നമ്മുടെ ചുറ്റുപാടുകളോടും ബന്ധിപ്പിക്കുകയാണ് സ്കൂൾസ്

കാട് മുതൽ കടൽ വരെ : പുസ്തക പ്രകാശനം തൃശൂരില്‍ 29 ന്

കാട് മുതൽ കടൽ വരെ : പുസ്തക പ്രകാശനം തൃശൂരില്‍ 29 ന്

കാട് മുതൽ കടൽ വരെ – ഡോ.എ ലതയുടെ പുസ്തകത്തിന്റെ പ്രകാശനം പരിസ്ഥിതി ശാസ്ത്രജ്ഞനായ ഡോ .വി എസ് വിജയനാണ് വാഴച്ചാൽ ഊര് മൂപ്പത്തി ഗീതക്ക് ആദ്യ കോപ്പി നൽകി

ചുവന്ന പുഴ, ഒഴുകാത്ത പുഴ? എന്താണ് സംഭവിക്കുന്നത് ?

ചുവന്ന പുഴ, ഒഴുകാത്ത പുഴ? എന്താണ് സംഭവിക്കുന്നത് ?

ചാലക്കുടിപ്പുഴയെ സ്‌നേഹിക്കുന്ന ഏവര്‍ക്കും സ്വാഗതം. അന്നമനടയില്‍ ഈ വര്‍ഷം നദികള്‍ക്കായുള്ള ദിവസത്തില്‍ (മാര്‍ച്ച് 14) 5 മണിക്ക് ഒത്തുചേരാം. പെരിയാര്‍ മലിനീകരണ വിഷയത്തില്‍ സജീവമായി ഇടപെട്ടുകൊണ്ടിരിക്കുന്ന ഗവേഷകന്‍ മാര്‍ട്ടിന്‍ Martin

Back to Top