eBirdഉം Kerala Bird Atlas പദ്ധതിയും

സംരക്ഷിതപ്രദേശങ്ങളില്‍ eBird ഉപയോഗിക്കുന്നതിന്റെ നിയമസാധുതയെ കുറിച്ചറിയാന്‍ ഞങ്ങളുമായി ചിലര്‍ ബന്ധപ്പെട്ടിരുന്നു. അവര്‍ അഭിഭാഷകരോ നിയമപശ്ചാത്തലം ഉള്ളവരോ അല്ല, അതിനാല്‍ പ്രസ്തുത വിഷയം മനസ്സിലാക്കുന്നതിനുള്ള സഹായം അവര്‍ക്ക് ആവശ്യമായിരുന്നു.

Continue reading

ലോകം ഇനി നാലുനാൾ പക്ഷികൾക്ക് പിന്നാലെ

ലോകമെമ്പാടുമുള്ള പരിസ്ഥിതിസ്നേഹികളും പക്ഷിനിരീക്ഷകരും ഇനിയുള്ള നാലുദിവസം പക്ഷികൾക്ക് പിന്നാലെയാണ്. Great Backyard Bird Count (GBBC) എന്ന് പേരിട്ടിരിക്കുന്ന ജനകീയമായ ഈ പക്ഷികണക്കെടുപ്പ് പരിപാടി 2018 ഫെബ്രുവരി

Continue reading

ഫോട്ടോയില്‍നിന്ന് പക്ഷിയെ തിരിച്ചറിയാനുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസ്‌ പുരോഗമിക്കുന്നു. നിങ്ങള്‍ക്കും ഭാഗമാകാം

പക്ഷി ഫോട്ടോഗ്രാഫർമാരുടെ ശ്രദ്ധയ്ക്ക്  – ഇതാ നിങ്ങൾ പകർത്തിയ ചിത്രങ്ങൾ നിങ്ങളുടെ വ്യക്തിഗത നേട്ടങ്ങളെക്കാൾ വളരെ വലുതായ ഒരു #Citizenscience സംരംഭത്തിലേക്കുള്ള നിങ്ങളുടെ സേവനമാക്കുവാനുള്ള അവസരം  –

Continue reading

അസാധാരണനായ ഒരു സാധാരണ കടൽക്കാക്ക

ഒരു പോക്കറ്റ് ബുക്കും പെന്നും പിന്നെയൊരു ദൂരദർശിനിയും. ഈ ആധുനികോപകരണങ്ങളുമായി റോന്തുചുറ്റി ചുറ്റും കാണുന്ന പക്ഷികളെ നിരീക്ഷിക്കുന്ന ഒരാളായിരുന്നു പത്തിരുപതുകൊല്ലം മുമ്പു വരെയ്ക്കും ഒരു പക്ഷിനിരീക്ഷകൻ. ദൂരദർശിനി

Continue reading