പക്ഷികളും സ്ത്രീകളും

പക്ഷികളും സ്ത്രീകളും

ഹോബി എന്നത് ഒരാളുടെ വ്യക്തിപരമായ ഇഷ്ടമാണ്. ഇഷ്ടങ്ങളിൽ സ്ത്രീ – പുരുഷ വ്യത്യാസം കുറച്ചൊക്കെ ഉണ്ടെന്നുള്ളത് ശരിയായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. വിശാലമായി പുറം ലോകത്തെ നോക്കി കാണുമ്പൊൾ ഉള്ളൊരു അറിവ്.

കൊമ്പൻ കുയിലും വർഷക്കാലവും

കൊമ്പൻ കുയിലും വർഷക്കാലവും

നമ്മുടെ രാജ്യത്തുള്ള പലതരം കുയിലുകളിൽ ഒന്നാണ് ജേക്കബിൻ/പൈഡ് കുക്കൂ അഥവാ കൊമ്പൻ കുയിൽ. നമ്മൾ വിചാരിക്കുന്ന അത്ര ചെറിയ കക്ഷിയോന്നുമല്ല ആൾ. നൂറ്റാണ്ടുകൾക്കു മുൻപേ ഈ പക്ഷിയെ കുറിച്ചു പറഞ്ഞവരും

കേരളത്തിന്റെ 521ാ‍ാമത്തെ പക്ഷി; അന്ധമായ ഇബേഡ് വിരോധത്തിന് മധുരമായ മറുപടി

കേരളത്തിന്റെ 521ാ‍ാമത്തെ പക്ഷി; അന്ധമായ ഇബേഡ് വിരോധത്തിന് മധുരമായ മറുപടി

2016 ലെ ഡിസംബർ 10.. മലമ്പുഴ ഡാമിന്റെ പരിസരത്ത് ചെങ്കാലൻപുള്ളുകളുടെ (Amur Fest) ഉത്സവം നടക്കുന്നു. ഒരു നോക്കുകാണാനും ഫോട്ടോ എടുക്കാനുമായി പക്ഷിനിരീക്ഷകരുടെ ഒഴുക്കാണ് മലമ്പുഴയിലേക്ക്. അങ്ങനെ ആ കൂട്ടത്തിൽ

Endemic Birds of South Asia – Kerala List

Endemic Birds of South Asia – Kerala List

ലോകത്താകമാനമായി നടക്കുന്ന ഗ്ലോബല്‍ ബിഗ് ഡെ യോടനുബന്ധിച്ച് ബേഡ് കൗണ്ട് ഇന്ത്യയും [Bird Count India] മറ്റു പക്ഷിനിരീക്ഷണ സംഘടനകളും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ഒരു ഏകദിന പക്ഷിനിരീക്ഷണ-ഡോക്യുമെന്റേഷന്‍ ക്യാമ്പയിനാണ് എന്റമിക്ക്

eBirdഉം Kerala Bird Atlas പദ്ധതിയും

eBirdഉം Kerala Bird Atlas പദ്ധതിയും

സംരക്ഷിതപ്രദേശങ്ങളില്‍ eBird ഉപയോഗിക്കുന്നതിന്റെ നിയമസാധുതയെ കുറിച്ചറിയാന്‍ ഞങ്ങളുമായി ചിലര്‍ ബന്ധപ്പെട്ടിരുന്നു. അവര്‍ അഭിഭാഷകരോ നിയമപശ്ചാത്തലം ഉള്ളവരോ അല്ല, അതിനാല്‍ പ്രസ്തുത വിഷയം മനസ്സിലാക്കുന്നതിനുള്ള സഹായം അവര്‍ക്ക് ആവശ്യമായിരുന്നു. ഞങ്ങളും അഭിഭാഷകരോ

ലോകം ഇനി നാലുനാൾ പക്ഷികൾക്ക് പിന്നാലെ

ലോകം ഇനി നാലുനാൾ പക്ഷികൾക്ക് പിന്നാലെ

ലോകമെമ്പാടുമുള്ള പരിസ്ഥിതിസ്നേഹികളും പക്ഷിനിരീക്ഷകരും ഇനിയുള്ള നാലുദിവസം പക്ഷികൾക്ക് പിന്നാലെയാണ്. Great Backyard Bird Count (GBBC) എന്ന് പേരിട്ടിരിക്കുന്ന ജനകീയമായ ഈ പക്ഷികണക്കെടുപ്പ് പരിപാടി 2018 ഫെബ്രുവരി 16 മുതൽ

ഫോട്ടോയില്‍നിന്ന് പക്ഷിയെ തിരിച്ചറിയാനുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസ്‌ പുരോഗമിക്കുന്നു. നിങ്ങള്‍ക്കും ഭാഗമാകാം

ഫോട്ടോയില്‍നിന്ന് പക്ഷിയെ തിരിച്ചറിയാനുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസ്‌ പുരോഗമിക്കുന്നു. നിങ്ങള്‍ക്കും ഭാഗമാകാം

പക്ഷി ഫോട്ടോഗ്രാഫർമാരുടെ ശ്രദ്ധയ്ക്ക്  – ഇതാ നിങ്ങൾ പകർത്തിയ ചിത്രങ്ങൾ നിങ്ങളുടെ വ്യക്തിഗത നേട്ടങ്ങളെക്കാൾ വളരെ വലുതായ ഒരു #Citizenscience സംരംഭത്തിലേക്കുള്ള നിങ്ങളുടെ സേവനമാക്കുവാനുള്ള അവസരം  – കൃത്രിമ ഇൻറലിജൻസ്

അസാധാരണനായ ഒരു സാധാരണ കടൽക്കാക്ക

അസാധാരണനായ ഒരു സാധാരണ കടൽക്കാക്ക

ഒരു പോക്കറ്റ് ബുക്കും പെന്നും പിന്നെയൊരു ദൂരദർശിനിയും. ഈ ആധുനികോപകരണങ്ങളുമായി റോന്തുചുറ്റി ചുറ്റും കാണുന്ന പക്ഷികളെ നിരീക്ഷിക്കുന്ന ഒരാളായിരുന്നു പത്തിരുപതുകൊല്ലം മുമ്പു വരെയ്ക്കും ഒരു പക്ഷിനിരീക്ഷകൻ. ദൂരദർശിനി ഉപയോഗിച്ച് അയാൾ

Back to Top