ഊത്തയിളക്കം തുടങ്ങി, ഊത്തപിടുത്തവും.

ഊത്തയിളക്കം തുടങ്ങി, ഊത്തപിടുത്തവും.

ഊത്തയിളക്കം പല തരം മീനുകളുടെ വിവിധതരത്തിലുള്ള യാത്രകളും ഇണചേരലും വംശവർദ്ധനവും സർവൈവലും എല്ലാറ്റിനുമുപരിയായി ജീവിതത്തിലെ ഉന്മാദപൂർണ്ണമായ ആഘോഷമാണു. മലയുടെ മുകളിലേക്കു ചാടിയും നീന്തിയും പുളച്ചുപോകുന്നതിനെപ്പറ്റി പിന്നെന്തു പറയാനാണു. ചെക്ഡാമുകളും വെള്ളച്ചാട്ടങ്ങളും

കോൾപ്പാടത്തെ ഊത്ത ക്യാമ്പെയിനിന്റെ നാലുവർഷങ്ങൾ

കോൾപ്പാടത്തെ ഊത്ത ക്യാമ്പെയിനിന്റെ നാലുവർഷങ്ങൾ

മൺസൂൺ സമയത്ത് മീനുകളുടെ പിന്നാലെ നടക്കാൻ തുടങ്ങിയിട്ട് നാലുവർഷമായെന്ന് ഫേസ്ബുക്ക്. ആ നാലുവർഷങ്ങളിലെ സമ്പാദ്യമാണ് മാപ്പിൽ.ആപ്പുകളുടെ സഹായത്തോടെ ജിപിഎസ് കോഡിനേറ്റ്സും ഫോട്ടോയും അടക്കം പാടത്തെ അനധികൃതമായ സ്ഥാപിക്കുന്ന അശാസ്ത്രീയമായ മീൻപിടുത്തവും

ഊത്തപിടുത്തം തടയാം മത്സ്യസമ്പത്തിനെ സംരക്ഷിക്കാം

ഊത്തപിടുത്തം തടയാം മത്സ്യസമ്പത്തിനെ സംരക്ഷിക്കാം

ശുദ്ധജല മത്സ്യങ്ങള്‍ പ്രജനനത്തിനായി നടത്തുന്ന ദേശാന്തരഗമനം, അഥവാ ഊത്ത എന്ന് വിളിക്കപ്പെടുന്ന പ്രതിഭാസം ഊത്തപിടുത്തം എന്ന പരിപാടിയിലൂടെ നമുക്ക് ഏറെ പരിചിതമാണ്. മുട്ടയിടുന്നതിനായി ദേശാന്തരഗമനം നടത്തുന്ന മീനുകള്‍ ഊത്തപിടുത്തത്തിന്റെ പേരില്‍

ഊത്ത പിടിത്തം: 60 ഇനം നാടന്‍ മീനുകള്‍ ഉന്മൂലനത്തിന്റെ വഴിയില്‍

ഊത്ത പിടിത്തം: 60 ഇനം നാടന്‍ മീനുകള്‍ ഉന്മൂലനത്തിന്റെ വഴിയില്‍

മാതൃഭൂമിയിൽ ജൂൺ 13, 2014ൽ പ്രസിദ്ധീകരിച്ചത് തൃശ്ശൂര്‍: പ്രജനന കാലത്ത് പാടത്തും പുഴയിലും നടക്കുന്ന ഊത്ത പിടിത്തം പലയിനം നാടന്‍ മീനുകളുടെയും ഉന്‍മൂലനത്തിനു വഴിവെക്കുന്നതായി പഠനം. 60 ഇനം ഭക്ഷ്യ

ഊത്തപിടിത്തം

ഊത്തപിടിത്തം

എഴുതിയത് ജിതിൻ ദാസ് തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം (സൗത്ത്‌വെസ്റ്റ് മണ്‍സൂണ്‍) ജൂണ്‍ ആദ്യത്തോടെ കേരളത്തിലെത്തും. കേരളം അടക്കം പല പ്രദേശങ്ങളിലെയും നല്ലൊരു ശതമാനം മത്സ്യങ്ങള്‍ക്ക് (കടല്‍ മത്സ്യങ്ങള്‍ക്കും ശുദ്ധജലമത്സ്യങ്ങള്‍ക്കും) പ്രജനനകാലം തെക്കുപടിഞ്ഞാറന്‍

കോൾപ്പാടത്ത് നശീകരണരീതിയിലുള്ള ഊത്തപ്പിടുത്തം നിരോധിച്ചുകൊണ്ടുള്ള തൃശ്ശൂര്‍ കളക്ടറുടെ ഉത്തരവ്

കോൾപ്പാടത്ത് നശീകരണരീതിയിലുള്ള ഊത്തപ്പിടുത്തം നിരോധിച്ചുകൊണ്ടുള്ള തൃശ്ശൂര്‍ കളക്ടറുടെ ഉത്തരവ്

മത്സ്യങ്ങള്‍ കൂട്ടത്തോടെ നടത്തുന്ന ദേശാന്തരഗമനമാണ് ഊത്ത അഥവാ ഊത്തയിളക്കം . പ്രജനനത്തിനായി മത്സ്യങ്ങള്‍ നടത്തുന്ന ഈ ഗമനത്തില്‍ ഇവയെ മനുഷ്യന്‍ ഭക്ഷണത്തിനായി പിടിച്ചെടുക്കുന്നു. ഇത് മത്സ്യങ്ങളുടെ വംശനാശ കാരണമാകുന്നു. വേനലിന്

Back to Top