കോഴിക്കോട്ടെ ഫ്ളോറിക്കൻ വിശേഷങ്ങൾ

വൈകിട്ട് അച്ഛന്റെ ഓട്ടോറിക്ഷയുമായി ബിബിൻലാൽ സ്കൂളിൽ വന്നു. എന്നെ കൂട്ടിക്കൊണ്ടുപോയി ചാട്ടക്കോഴിയെ പരിചയപ്പെടുത്താൻ…. പോകുന്ന വഴി വാ തോരാതെ അവൻ ഫ്ളോറിക്കൻ വിശേഷങ്ങൾ പറഞ്ഞുകൊണ്ടേയിരുന്നു.നിർത്താതെ…. ” കറന്റടിച്ചതാണ്

Continue reading

ചാട്ടക്കോഴി @ കോഴിക്കോട്

പാമ്പിനും പക്ഷിക്കും പൊതുപൂർവികനായതുകൊണ്ടാവാം ഇന്നലെ ഒരുപക്ഷി എന്നെത്തേടി വന്നത്. ആറേഴു കൊല്ലം മുമ്പ് ഞങ്ങളുടെ സ്കൂളിൽ പഠിച്ചു പോയ ബിബിൻലാൽ ആയിരുന്നു എങ്ങനെയൊക്കെയോ നമ്പർ സംഘടിപ്പിച്ച് എന്നെ

Continue reading

കടവൂരിലെ തുമ്പിവിശേഷങ്ങൾ

ഉച്ചഭക്ഷണത്തിനുശേഷം പതിവുപോലെ മുറ്റത്തേക്കൊന്ന് എത്തിനോക്കി. കൊച്ചുകൂട്ടുകാർ എല്ലാവരുംതന്നെ അവരവരുടെ താവളങ്ങളിലുണ്ട്. ഓണത്തുമ്പി (Rhyothemis variegata) മുറ്റത്തിന്റെ ഒരറ്റംമുതൽ മറ്റേഅറ്റംവരെ താഴ്‌ന്നുപറന്നു വലംവച്ചുകൊണ്ട് ഇത് ഞങ്ങളുടെ മാത്രം സാമ്രാജ്യമാണെന്നു

Continue reading

പേരയ്ക്ക തിന്നേണ്ടത് പക്ഷികളെപ്പോലെ

സാലിം അലിയുടെ വിദ്യാര്‍ഥിയായിരുന്നു പി.കണ്ണന്‍. ഒരിക്കല്‍ ഇരുവരും കന്‍ഹ നാഷണല്‍ പാര്‍ക്കില്‍നിന്ന് ജബല്‍പൂരിലേക്ക് വരികയായിരുന്നു. പഴങ്ങള്‍ ഏറെ ഇഷ്ടമുള്ള വ്യക്തിയാണ് സാലിം അലി. യാത്രയ്ക്കിടെ വണ്ടി നിര്‍ത്തി

Continue reading

നിങ്ങളുടെ വളർത്തുമീനിനെ എങ്ങനെ കൊല്ലാം?

വളരെ സങ്കടമുണ്ടാക്കുന്ന കാര്യമാണ്‌. എങ്കിലും ചിലപ്പോൾ വേണ്ടി വന്നേക്കും. രോഗമോ പരിക്കോ സുഖപ്പെടുത്താനാവാത്ത വിധമായി നരകിച്ചു പിടയുന്ന മീനിനെ കൊല്ലേണ്ടി വന്നേക്കും. അതിലും സങ്കടം പെട്ടെന്ന് മീനിനെ

Continue reading

ചാള – ഒരു ചെറിയ മീനല്ല

പോഷണമൂല്യം കൂടിയ, അതിസാന്ദ്രലോഹാംശം കുറവുള്ള ഉത്തമ ഭക്ഷ്യമത്സ്യങ്ങളില്‍ പ്രധാനപ്പെട്ടതാണ് മത്തി. ഇതില്‍ തന്നെ കോക്കാന്‍ ചാള (sardinella longiceps) മലയാളിയുടെ നിത്യഭക്ഷണത്തില്‍ പെടുന്നതാകയാല്‍ പ്രത്യേകം പരിചയപ്പെടുത്തല്‍ ഒന്നും

Continue reading