ഒരു ചുട്ടിച്ചിറകൻ വിരിഞ്ഞിറങ്ങുന്നു

ഒരു ചെറിയ ഇടവേളയ്ക്കുശേഷം ഞാനും തുമ്പിയും. വിരൂപമായ ലാർവ്വാരൂപത്തിൽ നിന്നും മനോഹരമായ തുമ്പിയുടെ രൂപത്തിലേക്കൊരു കൂടു മാറ്റം. രണ്ടു മണിക്കൂർ നേരത്തെ തുടർച്ചയായ ശ്രമഫലം…. Emergence of

Continue reading

പശ്ചിമഘട്ടത്തിന്റെ തുമ്പിഭൂപടം

സുവോളജിക്കൽ സർവെ ഓഫ് ഇന്ത്യ പശ്ചിമഘട്ടത്തിലെ തുമ്പികളുടെ മേഖലാമാനചിത്രാവലി (Regional Atlas) പുറത്തിറങ്ങി. ഡക്കാൻ പീഠഭൂമിയുടെ പടിഞ്ഞാറേ അതിരിലൂടെ അറബിക്കടലിനു സമാന്തരമായി സ്ഥിതി ചെയ്യുന്ന പർവ്വത നിരയാണ്‌

Continue reading

Dwarf Bloodtail (Lyriothemis acigastra) കുള്ളന്‍ വര്‍ണ്ണത്തുമ്പി

Kadavoor – Kerala 07-06-2018 മൺസൂൺ സർവ്വപ്രതാപത്തോടെ കോരിച്ചൊരിഞ്ഞ ഒരു ദിവസം(മെയ് 7) സുഹൃത്ത് സന്തോഷിന്റെ വിളിവന്നു. നമുക്ക് കടവൂർ വരെ പോയാലോ?എറണാകുളം ജില്ലയിലെ കോതമംഗലം താലൂക്കിൽപ്പെട്ട

Continue reading

Observation of Platylestes platystylus from Thumboor

ചേരാചിറകൻ കുടുംബത്തിൽപ്പെട്ട ഒരു സൂചിത്തുമ്പിയാണ് പ്ലാറ്റിലെസ്റ്റസ് പ്ലാറ്റിസ്റ്റൈലസ്(Platylestes platystylus). വല്ലപ്പോഴുമുള്ള രാത്രിനിരീക്ഷണത്തിനിടയിൽ ഇതിന്റെയൊരു ആൺത്തുമ്പിയെ 2018 മാർച്ച് ഇരുപത്തൊന്നിനു 9 മണിക്ക് ശേഷം തൃശൂർ ജില്ലയിലെ തുമ്പൂർ

Continue reading

കടവൂരിലെ തുമ്പിവിശേഷങ്ങൾ

ഉച്ചഭക്ഷണത്തിനുശേഷം പതിവുപോലെ മുറ്റത്തേക്കൊന്ന് എത്തിനോക്കി. കൊച്ചുകൂട്ടുകാർ എല്ലാവരുംതന്നെ അവരവരുടെ താവളങ്ങളിലുണ്ട്. ഓണത്തുമ്പി (Rhyothemis variegata) മുറ്റത്തിന്റെ ഒരറ്റംമുതൽ മറ്റേഅറ്റംവരെ താഴ്‌ന്നുപറന്നു വലംവച്ചുകൊണ്ട് ഇത് ഞങ്ങളുടെ മാത്രം സാമ്രാജ്യമാണെന്നു

Continue reading