GBBC 2023 BirdWalk at Palakkal Kole

GBBC 2023 BirdWalk at Palakkal Kole

ഗ്രേറ്റ് ബാക്ക്യാഡ് ബേഡ് കൗണ്ട് 2023 ന്റെ ഭാഗമായി തൃശ്ശൂർ ജില്ലയിൽ കോൾ ബേഡേഴ്സ് കളക്റ്റീവിന്റെ ആഭിമുഖ്യത്തിൽ പക്ഷിനടത്തം. 18 ശനി രാവിലെ 7 മണിമുതൽ പാലക്കൽ കോൾ മേഖലയിൽ.

ചത്തത് റെൻ എങ്കിൽ കൊന്നത് ടിബിൾസ്

ചത്തത് റെൻ എങ്കിൽ കൊന്നത് ടിബിൾസ്

കോടികണക്കിന് വർഷങ്ങളായി ജനവാസം ഇല്ലാതെ കിടന്ന സ്ഥലം ആയിരുന്നു Stephens Island. New Zealand ന് സമീപം ആണ് ഇത്.1892 ൽ കപ്പൽ യാത്രികർക്കായി അവിടെ ഒരു വിളക്കുമാടം സ്ഥാപിക്കപ്പെട്ടു.

ഒരു കാട്ടുപുളള് വിരുന്നെത്തിയപ്പോൾ

ഒരു കാട്ടുപുളള് വിരുന്നെത്തിയപ്പോൾ

ഒരു മിഥുനമാസ രാവിൽ. എഴുന്നേൽക്കാൻ ഒട്ടും തോന്നിയില്ലെങ്കിലും വയറിനുള്ളിലെ കക്ഷിക്ക്‌ (5മാസം ഗർഭിണിയാണ്) വിശക്കാൻ തുടങ്ങുമെന്നുള്ളതുകൊണ്ടു കണ്ണും തിരുമ്മി എഴുന്നേറ്റു അന്ന്. പിന്നാമ്പുറത്ത് പിച്ചവെച്ചു എത്തി, ആ പച്ചപ്പിലേക്ക് നോക്കി

കുഞ്ഞികിളികള്‍ക്ക് ഒരു കുഞ്ഞിക്കെ സഹായം

കുഞ്ഞികിളികള്‍ക്ക് ഒരു കുഞ്ഞിക്കെ സഹായം

നിങ്ങളുടെ പറമ്പിൽ നിന്നോ തൊടിയിൽ നിന്നോ നിങ്ങൾക്ക് ഒരു കുഞ്ഞികിളിയെ കിട്ടിയോ? പറക്കമുറ്റാത്ത അതിനെ എങ്ങനെ സഹായിക്കാം? മധ്യവേനൽ അവധിക്കാലം മിക്ക നാട്ടു പക്ഷികള്‍ക്കും അവയുടെ പ്രജനനകാലം ആണ്. കിളികൾ

ഓർണിത്തോളജി കോഴ്‌സിന്റെ വിശേഷങ്ങൾ

ഓർണിത്തോളജി കോഴ്‌സിന്റെ വിശേഷങ്ങൾ

2019 ഡിസംബറിൽ തിരുപ്പതി ഐസറിൽ വെച്ചു നടന്ന ഓർണിത്തോളജി കോഴ്‌സിന്റെ വിശേഷങ്ങൾ… മൈസൂർ ആസ്ഥാനമാക്കി വന്യജീവി സംരക്ഷണവും ഗവേഷണവും നടത്തുന്ന Nature Conservation Foundation (NCF), ഭാരത സർക്കാരിന്റെ കീഴിലുള്ള

കഴുകൻ വിശേഷങ്ങൾ

കഴുകൻ വിശേഷങ്ങൾ

കളമശ്ശേരിയിൽ ഒമ്പതു കൊല്ലത്തിനു ശേഷം ഇക്കൊല്ലം തോട്ടിക്കഴുകൻ വന്നെത്തിയപ്പോൾ അശോകൻ, സുജിത്ത്, ഗിരീഷ് മുതൽ പേർക്ക് മുമ്പിൽ പ്രത്യക്ഷപ്പെട്ടതിന് ശേഷം ആണ് എനിക്ക് കാണാൻ കഴിഞ്ഞത്. ഈ സന്ദർഭത്തിൽ ഈ

ചിലപ്പനും ചിലുചിലപ്പനും

ചിലപ്പനും ചിലുചിലപ്പനും

നിയമ പ്രകാരമുള്ള മുന്നറിയിപ്പ്: വെറും തമാശ പോസ്റ്റാണിത്. പക്ഷി നിരീക്ഷകരെ ഉദ്ദേശിക്കുന്നത്. (അവർക്കെങ്കിലും മനസ്സിലായാൽ മതിയായിരുന്നു). അത്യാവശ്യക്കാർ മാത്രം വായിക്കുക. കഴിഞ്ഞ പോസ്റ്റിൽ കേരളത്തിൽ 4 ചിലപ്പന്മാരാണ് ഉള്ളത് എന്ന്

രണ്ടുകണ്ണുകൾ

രണ്ടുകണ്ണുകൾ

ഒരു നിമിഷത്തേക്കെങ്കിലും രണ്ടു പേരുടേയും കണ്ണുകൾ തമ്മിൽ സംസാരിച്ചിട്ടുണ്ടാവും.. തികച്ചും അപ്രതീക്ഷിതമായ നിമിഷങ്ങൾ.. (Thommana Kole – 25/08/2019)

മൂന്നാറിലെ ചിലപ്പന്മാർ

മൂന്നാറിലെ ചിലപ്പന്മാർ

കേരളത്തിലെ കാടുകളിൽ അപൂർവ്വമായി മാത്രം കാണാൻ കിട്ടുന്നവയാണ് ചിലപ്പന്മാർ. പശ്ചിമ ഘട്ടത്തിലെ 3500 അടി ഉയരത്തിനു മീതേയുള്ള മലകളിലും ഷോലക്കാടുകളിലും മാത്രം കാണപ്പെടുന്ന ഇവയെ വംശനാശ ഭീഷണിയുള്ള ജീവികളുടെ കൂട്ടത്തിലാണ്

ചങ്ങരം കരിപ്പാടത്തെത്തിയ ഏഷ്യൻ ചേർക്കാട

ചങ്ങരം കരിപ്പാടത്തെത്തിയ ഏഷ്യൻ ചേർക്കാട

ജൂലായ് മാസതിലെ അവസാന ആഴ്‍ച്ച ജോലി സംബന്ധമായ ആവശ്യത്തിന് ആലപ്പുഴ കാട്ടൂർ വരെ പോകേണ്ടത് ഉണ്ടായിരുന്നു.കാട്ടൂർ അടുത്ത് ബീച്ച് ഉള്ളത് കൊണ്ട് ക്യാമറയും കൈയ്യിൽ കരുതാം എന്ന് തീരുമാനിച്ചു. ദേശാടനക്കാലം

Back to Top