Birds of Thodupuzha – Checklist 2018

Birds of Thodupuzha – Checklist 2018

Birds of Thodupuzha – Vol 1 – July 2018 ഡൗൺലോഡ് ചെയ്യാൻ


CHECK LIST: TOWN AREA

നഗരപരിധിയിൽ (Refer page 12: Zoomed View of Town Area) നിന്ന് റിപ്പോർട്ട് ചെയ്തിട്ടുള്ള 107 പക്ഷികളെ മാത്രമാണ് ഒന്നാമത്തെ ചെക്ക് ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഓരോ പക്ഷിയുടേയും ഡിസ്ട്രിബൂഷനെ സൂചിപ്പിക്കാൻ status എന്ന കോളവും കൊടുത്തിരിക്കുന്നു. ടൗൺ റേഞ്ചിൽ നടത്തിയ നിരീക്ഷണങ്ങളുടെ മാത്രം അടിസ്ഥാനത്തിലാണ് status നിർണ്ണയിച്ചിരിക്കുന്നത്. കേരളത്തിനെ മൊത്തമായി നോക്കുമ്പോഴോ മറ്റു പ്രദേശങ്ങൾ പരിഗണിക്കുമ്പോഴോ ഇതിൽ കൊടുത്തിരിക്കുന്ന status column റെലെവന്റ് ആകണമെന്നില്ല.

Status സൂചകങ്ങൾ: RC = Resident Common, RU = Resident Uncommon, RR = Resident Rare, WVC = Winter Visitor Common, WVU = Winter Visitor Uncommon, WVR = Winter Visitor Rare, R = Rare, U = Uncommon, VU = Visitor Uncommon, RU-W = Resident Uncommon more frequent in winter

 

No. Species Scientific Name Malayalam Name Status
1 Little Cormorant Phalacrocorax niger ചെറിയ നീർകാക്ക RC
2 Oriental Darter Anhinga melanogaster ചേരക്കോഴി RC
3 Little Egret Egretta garzetta garzetta ചിന്നമുണ്ടി RC
4 Great Egret Egretta alba പെരുമുണ്ടി RU
5 Intermediate Egret Egretta intermedia ചെറുമുണ്ടി RC
6 Cattle Egret Bubulcus coromandus കാലിമുണ്ടി WVC
7 Indian Pond Heron Ardeola grayii grayii കുളക്കൊക്ക് RC
8 Purple Heron Ardea purpurea manilensis ചായമുണ്ടി RU
9 Black Bittern Dupetor flavicollis flavicollis കരിങ്കൊച്ച RU
10 Asian Openbill-Stork Anastomus oscitans ചേരക്കൊക്കൻ WVC
11 Black-headed Ibis Threskiornis melanocephalus കഷണ്ടിക്കൊക്ക് RC
12 Glossy Ibis Plegadis falcinellus falcinellus ചെമ്പൻ ഐബിസ് WVU
13 Lesser Whistling Duck Dendrocygna javanica ചൂളൻ എരണ്ട RC
14 Oriental Honey Buzzard Pernis ptilorhynchus ruficollis തേൻകൊതിച്ചിപ്പരുന്ത് RU
15 Brahminy Kite Haliastur indus indus കൃഷ്ണപ്പരുന്ത്‌ RC
16 Crested Serpant Eagle Spilornis cheela melanotis ചുട്ടിപ്പരുന്ത്‌ RR
17 Western Marsh Harrier Circus aeruginosus കരിതപ്പി WVR
18 Crested Goshawk Accipiter trivirgatus peninsulae മലമ്പുള്ള് RU
19 Shikra Accipiter badius badius പ്രാപ്പിടിയൻ RC
20 Booted Eagle Hieraaetus pennatus വെള്ളിക്കറുപ്പൻ WVR
21 Crested Hawk Eagle Nisaetus cirrhatus കിന്നരിപ്പരുന്ത്‌ RU
22 Barn Owl Tyto alba stertens വെള്ളിമൂങ്ങ RC
23 Mottled Wood Owl Strix ocellata ocellata കാലങ്കോഴി RC
24 Brown Hawk-Owl Ninox scutulata hirsuta പുള്ളുനത്ത് RU
25 Jungle Owlet Glaucidium radiatum malabaricum ചെമ്പൻ നത്ത് RC
26 Indian Peafowl Pavo cristatus മയിൽ RR
27 Yellow-legged Buttonquail Turnix tanki tanki മഞ്ഞക്കാലിക്കാട R
28 White-breasted Waterhen Amaurornis phoenicurus phoenicurus കുളക്കോഴി RC
29 Gray-headed Swamphen Porphyrio poliocephalus നീലക്കോഴി RU
30 Bronze-winged Jacana Metopidius indicus നാടൻ താമരക്കോഴി RU
31 Red-wattled Lapwing Vanellus indicus indicus ചെങ്കണ്ണിതിത്തിരി RC
32 Common Sandpiper Actitis hypoleucos hypoleucos നീർക്കാട WVC
33 Wood Sandpiper Tringa glareola പുള്ളിക്കാടക്കൊക്ക് WVU
34 Whiskered Tern Childonias hybrida indicus കരി ആള WVC
35 River Tern Sterna aurantia പുഴ ആള RR
36 Blue Rock Pigeon Columba livia intermedia അമ്പലപ്രാവ് RC
37 Spotted Dove Streptopelia chinensis suratensis അരിപ്രാവ് RC
38 Emerald Dove Chalcophaps indica indica ഓമനപ്രാവ് RU
39 Vernal Hanging-Parrot Loriculus vernalis vernalis തത്തച്ചിന്നൻ RU
40 Rose-ringed Parakeet Psittacula krameria manilensis മോതിരത്തത്ത RC
41 Plum-headed Parakeet Psittacula cyanocephala cyanocephala പൂന്തത്ത RC
42 Malabar Parakeet Psittacula columboides നീലതത്ത RU
43 Jacobin Cuckoo Clamtor jacobinus jacobinus കൊമ്പൻ കുയിൽ VU
44 Common Hawk-Cuckoo Heirococcyx varius varius പേക്കുയിൽ RU
45 Fork-tailed Drongo-Cuckoo Surniculus lugubris dicruroides കാക്കത്തമ്പുരാട്ടിക്കുയിൽ U
46 Asian Koel Endynamys scolopacea scolopacea കരിങ്കുയിൽ RC
47 Greater Coucal Centropus sinensis parroti ചെമ്പോത്ത് RC
48 House Crow Corvus splendens protegatus പേനക്കാക്ക RC
49 Jungle Crow Corvus macrorhynchos culminates ബലിക്കാക്ക RC
50 Rufous Treepie Dendrocitta vagabunda parvula ഓലേഞ്ഞാലി RC
51 Small Blue Kingfisher Alcedo atthis taporbana നീല പൊന്മാൻ RC
52 White-throated Kingfisher Halcyon smyrnensis fusca മീൻകൊത്തിച്ചാത്തൻ RC
53 Stork-billed Kingfisher Halcyon capensis capensis കാക്കമീൻകൊത്തി RC
54 Lesser Pied Kingfisher Ceryle rudis travencoreensis പുള്ളിമീൻകൊത്തി RU
55 Green Bee-eater Merops orientalis orientalis നാട്ടുവേലിത്തത്ത RC
56 Chestnut-headed Bee-eater Merops leschenaulti leschenaulti ചെന്തലയൻ വേലിത്തത്ത RU
57 Indian Roller Coracias benghalensis indica പനങ്കാക്ക RC
58 White-cheeked Barbet Megalaima viridis പച്ചിലക്കുടുക്ക RC
59 Brown-capped

Pygmy Woodpecker

Dendrocopos nanus cinericula തണ്ടാൻ മരംകൊത്തി RU
60 Black-rumped Flameback Dinopium benghalense tehminae നാട്ടുമരംകൊത്തി RC
61 Greater Flameback Chrysocolaptes lucidus chersonesus വലിയ

പൊന്നി മരംകൊത്തി

RU
62 Indian Pitta Pitta brachyura brachyura കാവി WVU
63 House Sparrow Passer domesticus indicus അങ്ങാടിക്കുരുവി RC
64 Barn Swallow Hirundo rustica gutturalis വയൽക്കോതിക്കത്രിക WVC
65 Forest Wagtail Motacilla indicus Gmelin കാട്ടുവാലുകുലുക്കി WVU
66 White-browed Wagtail Motacilla maderaspatensis വലിയ വാലുകുലുക്കി RC
67 Grey Wagtail Motacilla cinerea cinerea വഴിക്കുലുക്കി WVC
68 Large Cuckoo-Shrike Coracina macei ചാരപൂണ്ടൻ RR
69 Black-headed Cuckoo-Shrike Coracina melanoptera sykesi കരിന്തൊപ്പി RU
70 Orange Minivet Pericrocotus flammeus flammeus തീക്കുരുവി RU
71 Red-whiskered Bulbul Pycnonotus jocosus fuscicaudatus ഇരട്ടത്തലച്ചി RC
72 Red-vented Bulbul Pycnonotus cafer cafer നാട്ടുബുൾബുൾ RC
73 Common Iora Aegithia tiphia അയോറ RU
74 Jerdon’s Leafbird Chloropsis jerdoni നാട്ടിലക്കിളി RU
75 Gold-fronted Leafbird Chloropsis aurifrons കാട്ടിലക്കിളി RC
76 Brown Shrike Lanius cristatus cristatus തവിടൻ ഷ്രൈക്ക് RC
77 Malabar Wood Shrike Tephrodornis gularis sylvicola അസുരക്കാടൻ RU
78 Malabar Whistling Thrush Myiophonus horsfieldii horsfieldii ചൂളക്കാക്ക RU-W
79 White-throated Ground Thrush Zoothera citrina cyanotus കുറിക്കണ്ണൻ കാട്ടുപുള്ള് RC
80 Oriental Magpie Robin Copsychus saularis ceylonensis മണ്ണാത്തിപ്പുള്ള് RC
81 Jungle Babbler Turdoides striatus malabaricus കരിയിലക്കിളി RC
82 Blyths’s Reed-Warbler Acrocephalus dumetorum ഈറ്റപൊളപ്പൻ WVC
83 Green Warbler Phylloscopus trochiloides nitridus ഇളം പച്ച പൊടിക്കുരുവി (1) WVU
84 Common Tailorbird Orthotomus sutorius guzuratus തുന്നാരൻ RC
85 Asian Brown Flycatcher Muscicapa latirostris തവിട്ടുപാറ്റാപ്പിടിയൻ WVC
86 Brown-breasted Flycatcher Muscicapa muttui muttui മുത്തുപ്പിള്ള WVC
87 Tickell’s Blue Flycatcher Cyornis tickelliae tickelliae നീലക്കുരുവി RC
88 Asian Paradise Flycatcher Terpsiphone paradisi നാകമോഹൻ WVC
89 Black-naped Monarch-Flycatcher Hypothymis azurea styani വെൺനീലി RU
90 Great Tit Parus major mahrattarum ചാരമരപ്പൊട്ടൻ RC
91 Pale-billed Flowerpecker Dicaeum erythrorhynchos erythrorhynchos ചെങ്കൊക്കൻ ഇത്തിക്കണ്ണിക്കുരുവി RC
92 Purple-rumped Sunbird Nectarinia zeylonica flaviventris മഞ്ഞത്തേൻകിളി RC
93 Small Sunbird Nectarinia minima ചെറുതേൻകിളി RC
94 Loten’s Sunbird Nectarinia lotenia hindustanica കൊക്കൻ തേൻകിളി RC
95 White-rumped Munia Lonchura striata striata ആറ്റകറുപ്പൻ RC
96 Scaly-breasted Munia Lonchura punctualata punctualata ചുട്ടിയാറ്റ RC
97 Baya Weaver Ploceus philippinus travencoreensis ആറ്റകുരുവി RC
98 Chestnut-tailed Starling Sturnus malabaricus malabaricus ചാരത്തലക്കാളി WVC
99 Malabar White-headed Starling Sturnus malabaricus blythii ഗരുഡൻ ചാരക്കാളി RC
100 Common Myna Acridotheres tristis tristis നാട്ടുമൈന RC
101 Jungle Myna Acridotheres fuscus mahrattensis കിന്നരിമൈന RC
102 Eurasian Golden Oriole Oriolus oriolus kundoo മഞ്ഞക്കിളി WVC
103 Black-hooded Oriole Oriolus xanthornus xanthornus മഞ്ഞക്കറുപ്പൻ RC
104 Black Drongo Dicrurus macrocercus ആനറാഞ്ചി RC
105 Bronzed Drongo Dicrurus aeneus aeneus ലളിതക്കാക്ക RC
106 Greater Racket-tailed Drongo Dicrurus paradiseus paradiseus കാടുമുഴക്കി RC
107 Ashy Wood Swallow Artamus fuscus ഇണകാത്തേവൻ RC

CHECK LIST: RURAL AREA

ടൗൺ ഏരിയയിൽ കണ്ടിട്ടുള്ള പക്ഷികളെയെല്ലാം തന്നെ റൂറൽ ഏരിയയിലും സൈറ്റ് ചെയ്തിട്ടുണ്ട്. അതുകൊണ്ടു തന്നെ ആദ്യ ലിസ്റ്റിലുള്ള വിവരങ്ങൾ വീണ്ടും കാണിക്കുന്നില്ല. ഒന്നാമത്തെ ചെക്ക് ലിസ്റ്റിൽ ഇടം പിടിക്കാത്ത പക്ഷികൾ മാത്രമാണ് ഇതിലുള്ളത്.

No. Species Scientific Name Malayalam Name Status
108 Grey Heron Ardea cinereal rectirostris ചാരമുണ്ടി VWU
109 Striated Heron Butorides striatus chloriceps ചിന്നക്കൊക്ക് RU
110 Malayan Night Heron Gorsachius melanolphus melanolophus കാട്ടുകൊക്ക് RR
111 Black Baza Aviceda leuphotes കിന്നരിപ്രാപ്പരുന്ത്‌ VWR
112 Black-shouldered Kite Elanus caeruleus vociferous വെള്ളി എറിയൻ RU
113 Common Buzzard Buteo buteo vulpinus ബസ്സാഡ് VWR
114 Black Eagle Ictinaetus malayensis perniger കരിമ്പരുന്ത്‌ RU
115 Spot-bellied Eagle-Owl Bubo nipalenis nipalenis കാട്ടുമൂങ്ങ RR
116 Grey Junglefowl Gallus sonneratii കാട്ടുകോഴി RU
117 Asian Palm Swift Cypsiurus balasiensis balasiensis പനങ്കൂളൻ RC
118 Indian Swiftlet Collocalia unicolor ചിത്രകൂടൻ ശരപ്പക്ഷി RU
119 Little Swift Apus affinis affinis അമ്പലം ചുറ്റി RC
120 Malabar Trogon Harpactes fasciatus malabaricus തീക്കാക്ക RR
121 Oriental Broad-billed Roller Eurystomus orientalis laetior കാട്ടുപനങ്കാക്ക RR
122 Malabar Grey Hornbill Ocyceros griseus കോഴി വേഴാമ്പൽ RC
123 Heart-spotted Woodpecker Hemicircus caenente canente ചിത്രാംഗൻ മരംകൊത്തി RU
124 Common Wood Shrike Tephrodornis pondicerianus pondicerianus അസുരത്താൻ RU
125 Ruby-throated Bulbul Pycnonotus melanicterus gularis മണികണ്ഠൻ RU
126 Yellow-browed Bulbul Hypsipetes indicus indicus മഞ്ഞച്ചിന്നൻ RC
127 Grey-headed Bulbul Pycnonotus priocephalus ചാരത്തലയൻ ബുൾബുൾ RU
128 Asian Fairy Bluebird Irena puella puella ലളിത RU
129 Blue-headed Rock-Thrush Monticola cinclorhynchus മേനിപ്പാറക്കിളി VWU
130 Indian Rufous Babbler Turdoides subrufus ചെഞ്ചിലപ്പൻ RU
131 Yellow-billed Babbler Turdoides affinis affinis പൂത്താങ്കിരി RU
132 Greenish Warbler Phylloscopus trochiloides (trochiloides/viridanus) ഇളം പച്ച പൊടിക്കുരുവി (2) WVU
133 Nilgiri Flowepecker Dicaeum concolor conclor കരിഞ്ഞുണ്ടൻ ഇത്തിക്കണ്ണിക്കുരുവി RC
134 Little Spiderhunter Arachnothera longirostris longirostris തേൻകിളിമാടൻ RC
135 Black-throated Munia Lonchura kelaarti jerdoni തോട്ടക്കാരൻ RU
136 Southern Hill Myna Gracula indica കാട്ടുമൈന RC
137 Ashy Drongo Dicrurus leucophaeus longicaudatus കാക്കത്തമ്പുരാൻ WVC
138 White-bellied Treepie Dendrocitta leucogastra കാട്ടൂഞ്ഞാലി RU
139 Grey-breasted Prinia Prinia hidgsonii albogularis താലിക്കുരുവി RR
140 Pied Bushchat Saxicola caprata nilgiriensis ചുറ്റീന്തല്‍ക്കിളി RU
141 Paddyfield Pipit Anthus rufulus വയൽ വരമ്പൻ RU


Birds of Thodupuzha – Vol 1 – July 2018 ഡൗൺലോഡ് ചെയ്യാൻ


Related Posts

Back to Top