PA Vinayan

നമുക്കൊരുമിച്ച് ചിത്രശലഭദേശാടനത്തിലെ രഹസ്യങ്ങളുടെ ചുരുളഴിക്കാം..

നമുക്കൊരുമിച്ച് ചിത്രശലഭദേശാടനത്തിലെ രഹസ്യങ്ങളുടെ ചുരുളഴിക്കാം..

വയനാട്‌ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫേണ്‍സ് നേച്ചര്‍ കണ്‍സര്‍വേഷന്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ കേരള വനം വകുപ്പുമായി സഹകരിച്ച് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി തെക്കേ ഇന്ത്യയിലെ ചിത്രശലഭങ്ങളുടെ ദേശാടനത്തെക്കുറിച്ച് പഠനങ്ങള്‍ നടത്തിവരികയാണ്. Daniane

പറമ്പിക്കുളത്തെ ചിത്രശലഭങ്ങൾ

പറമ്പിക്കുളത്തെ ചിത്രശലഭങ്ങൾ

ഭൂമിയിൽ മനുഷ്യൻറെ നിലനിൽപ്പിനും അതിജീവനത്തിനും ജൈവലോകത്തെ കുറിച്ചുള്ള അറിവുകൾ അത്യന്തം പ്രാധാന്യമർഹിക്കുന്നതാണ്. നൂറ്റാണ്ടുകൾക്കു മുൻപ് തന്നെ അത്തരം അന്വേഷണങ്ങൾക്ക് മനുഷ്യനെ പ്രചോദിപ്പിച്ചു കൊണ്ടിരുന്ന ജീവികളാണ് ചിത്രശലഭങ്ങൾ. വർണ്ണങ്ങളിലൂടെയും ആകാരങ്ങളിലൂടെയും ആരെയും

പനമരം കൊറ്റില്ലം – വെള്ളരിക്കൊക്കുകളുടെ പച്ചത്തുരുത്ത്

പനമരം കൊറ്റില്ലം – വെള്ളരിക്കൊക്കുകളുടെ പച്ചത്തുരുത്ത്

പക്ഷികളുടെ ലോകത്തെക്കുറിച്ച് തെല്ലും പരിചയമില്ലാത്ത ഒരു കാലത്താണ് ഞങ്ങൾ കുറച്ചു സുഹൃത്തുക്കൾ ചേർന്ന് വയനാട്ടിലെ പനമരം പ്രദേശത്തുള്ള നെൽവയലുകളിലേക്ക് പക്ഷികളെ കാണുന്നതിനുവേണ്ടി ആദ്യമായി പോകുന്നത്. കണ്ട് ആസ്വദിക്കുക എന്നുള്ളത് മാത്രമായിരുന്നു

ഭാരതപ്പുഴയിലെ അവസാനത്തെ പക്ഷികൾ…

ഭാരതപ്പുഴയിലെ അവസാനത്തെ പക്ഷികൾ…

2011 ആഗസ്റ്റ് മഴപെയ്തു തോർന്ന ഒരു പ്രഭാതത്തിൽ, നരച്ച ആകാശത്തിനു കീഴിൽ, നേർത്തതെങ്കിലും പക്വതയോടെ ഒഴുകുന്ന നിളയുടെ കുറുകേ കുറ്റിപ്പുറം പാലത്തിനു മുകളിലൂടെ കടന്നുപോകുമ്പോൾ ഞാനോർക്കുകയായിരുന്നു. ഏതാനും മാസം മുൻപ്

Back to Top