ലതയും പുഴയും – കൂട് മാസിക 2018 ജനുവരി പതിപ്പ്

ശാസ്ത്രവിജ്ഞാനത്തിന്റെ അനന്ത സാധ്യതകളെ പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രായോഗിക ഇടപെടലുകളിലേക്ക് സമർത്ഥമായി സമന്വയിപ്പിച്ചു എന്നതാണ് പരിസ്ഥിതികേരളത്തിന് ഡോ. ലതയുടെ സംഭാവന. ഈയൊരു ശാസ്ത്ര വിജ്ഞാന പിൻബലം തന്നെയാണ് അവരെ

Continue reading