ഇസബെല്ലയുടെ ആദ്യത്തെ കഥ

ഇസബെല്ലയുടെ ആദ്യത്തെ കഥ. ഇന്നലെ ഓഫീസ് കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ എതിരേറ്റത് ഈ കഥയും കൂടെ ജീവനുള്ള പക്ഷേ പറക്കാൻ ബുദ്ധിമുട്ടുള്ള ഒരു ചിത്രശലഭവും. കഥ, ചിത്രരചന, layout

Continue reading