Manoj Karingamadathil

Endemic Birds of South Asia – Kerala List

Endemic Birds of South Asia – Kerala List

ലോകത്താകമാനമായി നടക്കുന്ന ഗ്ലോബല്‍ ബിഗ് ഡെ യോടനുബന്ധിച്ച് ബേഡ് കൗണ്ട് ഇന്ത്യയും [Bird Count India] മറ്റു പക്ഷിനിരീക്ഷണ സംഘടനകളും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ഒരു ഏകദിന പക്ഷിനിരീക്ഷണ-ഡോക്യുമെന്റേഷന്‍ ക്യാമ്പയിനാണ് എന്റമിക്ക്

വ്യത്യസ്ഥമായ അനുഭവവും അന്വേഷണവുമായി ഒരു പൂരക്കാലം

വ്യത്യസ്ഥമായ അനുഭവവും അന്വേഷണവുമായി ഒരു പൂരക്കാലം

ഓർമ്മവച്ച നാൾമുതൽ വേനലിന്റെ ഓർമ്മകളാണ് വിഷുവും പിന്നെ തൃശ്ശൂർപ്പൂരവും. മേടച്ചൂടിലും തട്ടകത്തിൽ പൂരാവേശം വിതറിയാണ് ചൂരക്കാട്ടുകര ഗ്രാമത്തിൽ തൃശ്ശൂർപ്പൂരം ഓരോ വർഷവും ഓർമ്മകളിൽ പിന്നിട്ടുപോയത്. ആനയും ആറാട്ടും പൂരപ്പറയും ശീവേലിയും

വർണ്ണവിസ്മയം തീർത്തൊരു മൂളക്കുരുവി

വർണ്ണവിസ്മയം തീർത്തൊരു മൂളക്കുരുവി

അടുത്ത കാലങ്ങളിൽ വാട്ട്സാപ്പിലും സോഷ്യൽമീഡിയകളിലുമായി പ്രചരിച്ചുകൊണ്ടീരിക്കുന്ന സെക്കന്റുകളിൽനിറം മാറിക്കൊണ്ടിരിക്കുന്ന ഒരു കുരുവിയുടെ വീഡിയോ കൗതുകമുണ്ടാക്കുന്നുണ്ട്. അടിക്കുറിപ്പായി പല തെറ്റായവിവരങ്ങളും പ്രചരിക്കുന്നതിനാൽ ആ പക്ഷിയെക്കുറിച്ചും പ്രതിഭാസത്തെക്കുറിച്ച് കൂടുതൽ പരിചയപ്പെടുത്താനൊരു ശ്രമമാണ് ഈ

കൊയ്ത്തൊഴിഞ്ഞ കോൾപ്പടവുകളിൽ അപ്രതീക്ഷ വിരുന്നുകാരായി വരി എരണ്ടക്കൂട്ടം

കൊയ്ത്തൊഴിഞ്ഞ കോൾപ്പടവുകളിൽ അപ്രതീക്ഷ വിരുന്നുകാരായി വരി എരണ്ടക്കൂട്ടം

ഇത്തവണത്ത് വേനലിൽ കോൾപ്പാടത്തേയ്ക്ക് അപ്രതീക്ഷിതവിരുന്നുകാരായി വരി എരണ്ടകൾ. കൊയ്ത്ത് കഴിഞ്ഞ് താറാവിനെ തീറ്റാനായി വെള്ളം ഇറയ്ക്കിയ വെങ്കിടങ്ങ് പ്രദേശത്തെ കോൾപ്പടവുകളിലാണ് മൂവ്വായിരത്തിലധികം വരുന്ന എരണ്ടക്കൂട്ടം പറന്നിറങ്ങിയത്. വീഡിയോ കാണൂ 🙂

വിഷുപക്ഷി പാടുന്നു..

വിഷുപക്ഷി പാടുന്നു..

വിഷുപക്ഷിയെ കണ്ടിട്ടുണ്ടോ ? ശരിക്കും അങ്ങനെയൊരു പക്ഷിയുണ്ടോ ? “ചക്കയ്ക്കുപ്പുണ്ടോ; അച്ഛൻ കൊമ്പത്ത്, അമ്മ വരമ്പത്ത്; കള്ളൻ ചക്കേട്ടു, കണ്ടാമിണ്ടണ്ട…” ഇത് കേള്‍ക്കാത്തവര്‍, കുയിലിന്റെ പാട്ടിനനുകരിച്ച് ഏറ്റു വിളിയ്ക്കാത്ത മലയാളികളുണ്ടാവില്ല.

ഏനമാവ് വള്ളിയമ്മാട് തുരുത്തില്‍ മണ്ണിടല്‍

ഏനമാവ് വള്ളിയമ്മാട് തുരുത്തില്‍ മണ്ണിടല്‍

ഏനമാവ് കായലിലെ മണലൂര്‍ കടവിനടുത്തുള്ള സ്വകാര്യഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള വള്ളിയമ്മാട് തുരുത്തില്‍ മണ്ണിട്ട് കായല്‍ നികത്തുന്നു. GPS Location 10.507043, 76.092223 ചിത്രങ്ങള്‍;

Road Kill Tracking in Kole Wetlands

Road Kill Tracking in Kole Wetlands

കാടുകൾക്കും തണ്ണീർത്തടങ്ങൾക്കുമിടയിലൂടെ പുതിയ പാതകൾ കാടുവെട്ടിയും കുന്നിടിച്ച് നിലം നികത്തിയും വന്നുകൊണ്ടിരിക്കുകയാണ്. ആവാസവ്യവസ്ഥയിൽ വന്ന പുതിയ മാറ്റങ്ങളിൽ പരിഭ്രമിച്ച ജീവജാലങ്ങൾ വികസനവേഗത്തിൽ ചതഞ്ഞില്ലാതാകുന്ന കാഴ്ച ദിവസവും കാണാം. പരിധിവിടുന്ന വേഗതയും

അങ്ങാടിക്കുവികളുടെ കണക്കെടുപ്പ് 2018

അങ്ങാടിക്കുവികളുടെ കണക്കെടുപ്പ് 2018

നഗരങ്ങളിലും നാട്ടിന്‍പുറങ്ങളിലും സാധാരണമായിരുന്ന ഒരു പക്ഷിയായ അങ്ങാടിക്കുരുവികൾ ഇന്ന് കാണുന്നത് അപൂര്‍വ്വമാണ്. ഓരോ വര്‍ഷത്തിലും എണ്ണവും കാണുന്ന സ്ഥലങ്ങളും കുറഞ്ഞുവരുന്നു. മനുഷ്യനുമായി സഹവസിക്കാനിഷ്ടമുള്ള ഇവ കടകളുടെ മുക്കിലും മൂലയിലും നിറസാന്നിധ്യമാണ്.

പീലിക്കോട്ടെ വയൽക്കിളികൾ

പീലിക്കോട്ടെ വയൽക്കിളികൾ

രണ്ടാഴ്ചമുമ്പ് (2018 മാർച്ച് 5) ന് ബേഡ് അറ്റ്ലസ്സ് പദ്ധതിയുടെ ഭാഗമായി വൊളന്റിയർ ചെയ്യാൻ കാസർക്കോഡ് പര്യവേക്ഷണത്തിനിറങ്ങിയപ്പോൾ അവിചാരിതമായി എത്തിപ്പെടുകയും വെയിൽ പോലും വകയ്ക്കെത്താതെ നടന്നുകണ്ട പിലിക്കോട് കണ്ണങ്കൈ പാടശേഖരവും അവിടുത്തെ

നിയമ സമീക്ഷയിൽ കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമത്തെക്കുറിച്ച് ചർച്ച

നിയമ സമീക്ഷയിൽ കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമത്തെക്കുറിച്ച് ചർച്ച

നിയമ സമീക്ഷ തൃശ്ശൂരിന്റെ ആഭിമുഖ്യത്തിൽ അയ്യന്തോളിലെ കോസ്റ്റ്ഫോർഡിൽ വച്ചു നടന്ന പ്രതിമാസ ചർച്ചയിൽ കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമത്തെക്കുറിച്ച് ചർച്ച ചെയ്തു. കൃഷി ഓഫീസർന്മാരായ സത്യവർമ്മ സ്വപ്ന എന്നിവർ

നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമ ഭേദഗതി ഓഡിനൻ പിൻവലിക്കുക! കളക്ട്രേറ്റ് ധർണ്ണ

നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമ ഭേദഗതി ഓഡിനൻ പിൻവലിക്കുക! കളക്ട്രേറ്റ് ധർണ്ണ

നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമ ഭേദഗതി ഓഡിനൻ പിൻവലിക്കുക എന്ന മുദ്രാവാക്യത്തോടെ പശ്ചിമഘട്ട സംരക്ഷരണ ഏകോപന സമിതിയുടെ നേതൃത്വത്തിൽ  തൃശ്ശൂർ  കളക്ട്രേറ്റിനുമുൻപിൽ പരിസ്ഥിതിപ്രവർത്തകർ ധർണ്ണ നടത്തി. കീഴാറ്റൂർ വയൽകിളി സമര നേതാവ്

Back to Top