Haneesh K. M.

നിലാവിനെ തേടുന്നവർ

Reposting from https://luca.co.in/national-moth-week-2021/ രാത്രിയിൽ വിളക്കുകളിലെ വെളിച്ചത്തിലേക്ക് പറന്നുവരുന്ന നിശാശലഭങ്ങളെ കണ്ടിട്ടില്ലേ? ആകർഷകമല്ലാത്ത നിറങ്ങളിലും  രൂപങ്ങളിലും കാണുന്നതിനാൽ അധികം ശ്രദ്ധ ലഭിക്കാതെ പോവുന്ന ഷഡ്പദങ്ങളാണവർ. നിശാശലഭങ്ങൾ ഭൂമിയിലെ ആദിമകാല ജീവിവർഗ്ഗങ്ങളിലൊന്നാണ്, 19 കോടി വർഷം പഴക്കമുള്ള നിശാശലഭ ഫോസിലുകൾ വരെ കണ്ടെത്തിയിട്ടുണ്ട്. നിശാശലഭങ്ങളിലെ രാത്രി സഞ്ചാരികൾ ഭക്ഷണവും ഇണയേയും തേടിയാണ് വെളിച്ചത്തിലേക്ക് ആകൃഷ്ടരാവുന്നത്. നിലാവെളിച്ചവും നക്ഷത്രങ്ങളുടെ വെളിച്ചവുമാണ് ഇവർ യാത്രയ്ക്കായി ആശ്രയിക്കുന്നത്, അതുകൊണ്ടുതന്നെ

നിശാശലഭങ്ങളുടെ ബാലൻസിങ്

നിശാശലഭങ്ങളുടെ ബാലൻസിങ്

കാഴ്ചകളും ചെവിക്കുള്ളിലെ കനാലിലെ മർദ്ദവ്യത്യാസവുമാണു മനുഷ്യനെയും മറ്റു വലിയ മൃഗങ്ങളെയും ചടുലമായനീക്കങ്ങൾക്കിടയിലും വീഴാതെ നിർത്താൻ സഹായിക്കുന്നത്. പകൽ പറക്കുന്ന തൂമ്പികളെപ്പോലെയുള്ള ജീവികൾ ബാലൻസ് ചെയ്യാൻ കാഴ്ചയെയാണു മുഖ്യമായും ഉപയോഗിക്കുന്നത്. രണ്ടു

ദേശീയ നിശാശലഭ വാരാചരണം

ദേശീയ നിശാശലഭ വാരാചരണം

ദേശീയ നിശാശലഭ വാരം ലോകവ്യാപകമായി പൊതുജനങ്ങളുടെ സഹായത്താൽ നടത്തപ്പെടുന്ന ഒരു നിശാശലഭ പ്രൊജക്റ്റാണ്. നിശാശലഭങ്ങൾ ചിത്രശലഭങ്ങളുടെ കുടുംബത്തിൽപ്പെട്ടവരാണെങ്കിലും അവയെക്കുറിച്ച് ശാസ്ത്രലോകത്തിനും പൊതുജനങ്ങൾക്കുമുള്ള അറിവ് വളരെ പരിമിതമാണ്. ഈ ഒരു സാഹചര്യത്തിലാണ്

കേരളത്തിന്റെ സ്വന്തം പൂമ്പാറ്റയാവാൻ ബുദ്ധമയൂരി

കേരളത്തിന്റെ സ്വന്തം പൂമ്പാറ്റയാവാൻ ബുദ്ധമയൂരി

കേരളത്തിന് അഭിമാനമുദ്രയായി ഒരു ശലഭം കൂടി; സംസ്ഥാന വന്യജീവി ബോർഡ് ബുദ്ധമയൂരിയെ (Malabar Banded peacock , Papilio buddha ) ഔദ്യോഗികമായി സംസ്ഥാന ശലഭമായി നിർദ്ദേശിച്ചിരിക്കുന്നു. ഇനി സംസ്ഥാന

സഞ്ചാരിത്തുമ്പികൾ

സഞ്ചാരിത്തുമ്പികൾ

ഭക്ഷണത്തിനും പ്രജനനത്തിനും കഠിനമായ കാലാവസ്ഥയിൽനിന്നും രക്ഷനേടുന്നതിനുമായി ചില പക്ഷികളും മൃഗങ്ങളും ദേശാടനം നടത്തുന്നത് നമുക്കറിയാവുന്ന കാര്യമാണ്. ദേശാടനം നടത്തുന്ന ദൂരത്തിന്റെ കാര്യത്തിൽ പക്ഷികളും തിമിംഗലങ്ങളും ആണ് മുൻപന്തിയിൽ. എന്നാൽ  ചില

Back to Top