ചിലപ്പനും ചിലുചിലപ്പനും

ചിലപ്പനും ചിലുചിലപ്പനും

നിയമ പ്രകാരമുള്ള മുന്നറിയിപ്പ്: വെറും തമാശ പോസ്റ്റാണിത്. പക്ഷി നിരീക്ഷകരെ ഉദ്ദേശിക്കുന്നത്. (അവർക്കെങ്കിലും മനസ്സിലായാൽ മതിയായിരുന്നു). അത്യാവശ്യക്കാർ മാത്രം വായിക്കുക. കഴിഞ്ഞ പോസ്റ്റിൽ കേരളത്തിൽ 4 ചിലപ്പന്മാരാണ് ഉള്ളത് എന്ന്

മൂന്നാറിലെ ചിലപ്പന്മാർ

മൂന്നാറിലെ ചിലപ്പന്മാർ

കേരളത്തിലെ കാടുകളിൽ അപൂർവ്വമായി മാത്രം കാണാൻ കിട്ടുന്നവയാണ് ചിലപ്പന്മാർ. പശ്ചിമ ഘട്ടത്തിലെ 3500 അടി ഉയരത്തിനു മീതേയുള്ള മലകളിലും ഷോലക്കാടുകളിലും മാത്രം കാണപ്പെടുന്ന ഇവയെ വംശനാശ ഭീഷണിയുള്ള ജീവികളുടെ കൂട്ടത്തിലാണ്

പ്രളയ ദുരിതബാധിതർക്കായി നമുക്ക് കൈ കോർക്കാം…

പ്രളയ ദുരിതബാധിതർക്കായി നമുക്ക് കൈ കോർക്കാം…

സുഹൃത്തുക്കളെ, കേരളം വീണ്ടും പ്രളയദുരിതത്തിൽ താഴ്ന്നുപോയിരിക്കുകയാണ്. പല കാരണങ്ങളാൽ സഹായങ്ങളുടെ ഒഴുക്കിൽ കുറവ് വന്നിട്ടുണ്ട്. നമ്മൾ നേരിട്ട് എന്തെങ്കിലും ചെയ്യാൻ തുനിഞ്ഞാൽ അത് എവിടെയും എത്താതെ/മതിയാവാതെ പോകാനാണ് സാധ്യത. ആയതിനാൽ

ആകാശത്തിലെ പറവകൾ വിതയ്ക്കുന്നില്ല, കൊയ്യുന്നില്ല, മരിക്കാറുണ്ടോ!

ആകാശത്തിലെ പറവകൾ വിതയ്ക്കുന്നില്ല, കൊയ്യുന്നില്ല, മരിക്കാറുണ്ടോ!

ജീവിതം മടുത്ത്(!) ആകാശത്തേക്ക് ഉയർന്നു പൊങ്ങി മരണം വരിക്കുന്ന പക്ഷികളെക്കുറിച്ചുള്ള ഒരു whatsup കുറിപ്പ് പലരും കണ്ടിട്ടുണ്ടാവും. സ്വാഭാവികമായി മരണപ്പെടുന്ന പക്ഷികളെ ഒന്നും ഇതുവരെ കണ്ടെത്താനായിട്ടില്ല എന്നാണ് ഈ കുറിപ്പ്

ഒരു തോറ്റ വിഷയത്തെക്കുറിച്ചാണ് നമ്മൾ സംസാരിക്കുന്നത്

ഒരു തോറ്റ വിഷയത്തെക്കുറിച്ചാണ് നമ്മൾ സംസാരിക്കുന്നത്

പ്രകൃതിദിന സന്ദേശത്തിൽ സുനിൽ പി ഇളയിടം നടത്തിയ ശ്രദ്ധേയമായ ഒരു പ്രഭാഷണം. ഒരു തോറ്റ വിഷയത്തെക്കുറിച്ചാണ് നമ്മൾ സംസാരിക്കുന്നത് എന്ന തുടക്കം തന്നെ ശ്രോതാക്കളെ ഒന്ന് ഞെട്ടിക്കും. 1960 കളോടെ

What is the truth about snake repellers ?

What is the truth about snake repellers ?

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി WhatsApp ലും ഫേസ്‌ബുക്കിലും കറങ്ങി നടക്കുന്ന വീഡിയോ ആണ് പാമ്പുകളെ അകറ്റി നിർത്തുന്ന ആൾട്രാസോണിക് വടി. വീട്ടിൽ പല്ലിയെ ഓടിക്കാനുള്ള അൾട്രാസോണിക് കുന്ത്രാണ്ടത്തിനു മുകളിലൂടെ പല്ലിയും

തണ്ണീർത്തടങ്ങളുടെ രാഷ്ട്രീയം

തണ്ണീർത്തടങ്ങളുടെ രാഷ്ട്രീയം

പതിവുപോലെ ഫെബ്രുവരി 2 ന് ഒരു തണ്ണീർത്തട ദിനാചരണം കൂടി കടന്നു പോയി. എന്നാൽ ഇത്തവണ ഒരു ചെറുതല്ലാത്ത ഒരു വിശേഷം കൂടിയുണ്ട്. നമ്മുടെ തണ്ണീർത്തടങ്ങളുടെ സംരക്ഷണത്തിന് വേണ്ടിയുണ്ടാക്കിയ 2

ഇ-ബേഡ് ചിന്തകള്‍

ഇ-ബേഡ് ചിന്തകള്‍

ഫേസ്ബുക്ക്, whatsup ഗ്രൂപ്പുകളിൽ ധാരാളം പക്ഷി ചിത്രങ്ങൾ കാണാറുണ്ട്. എന്നാൽ അതിലൂടെ നമുക്ക് ലഭിക്കുന്ന അംഗീകാരത്തിനും സന്തോഷത്തിനും അപ്പുറത്തു നമ്മുടെ ചിത്രങ്ങളും കുറിപ്പുകളും അവയുടെ തന്നെ സംരക്ഷണത്തിനും ഉപയോഗിക്കാൻ പറ്റിയാലോ,

Pre-AWC Kole Bird Count – Report

Pre-AWC Kole Bird Count – Report

2017 ഒക്ടോർബർ 22 നു നടന്ന പ്രിസർവ്വെ സർവ്വെ ആമുഖം: കോളിലെ വാർഷിക പക്ഷി സർവ്വെ ജനുവരി മാസത്തിലാണ് നടക്കുന്നത്. കേരളത്തിലെ പ്രമുഖ പക്ഷിനിരീക്ഷകരുടെ പങ്കാളിത്തത്തോടെ നൂറിലധികം ആളുകൾ പങ്കെടുക്കുന്ന

Back to Top