ആകാശവാണി – വയലും വീടും ; കോള്‍നിലങ്ങളിലെ അധിനിവേശമത്സ്യങ്ങള്‍

Posted by

ആകാശവാണി – വയലും വീടും: അലങ്കാരമത്സ്യങ്ങളായും മറ്റും  വിദേശരാജ്യങ്ങളില്‍ നിന്ന് കൊണ്ടുവരുന്ന മത്സ്യങ്ങള്‍ നമ്മുടെ കോള്‍പ്പാടങ്ങളില്‍ സാന്നിദ്ധ്യമുറപ്പിച്ചുകഴിഞ്ഞിരിക്കുകയാണ്. ഇവയില്‍ പലതും നമ്മുടെ തനതുമത്സ്യയിനങ്ങള്‍ക്ക് ഭീഷണിയായി മാറിയിട്ടുണ്ട്. ചില തനതു മത്സ്യയിനങ്ങളുടെ വംശനാശത്തിനുവരെ ഇത് ഇടയാക്കിയേക്കും. തൃശ്ശൂര്‍ കോള്‍മേഖലയിലെ മത്സ്യങ്ങളെക്കുറിച്ച് പഠനം നടത്തിയ പീച്ചി വനഗവേഷണകേന്ദ്രത്തിലെ റിസര്‍ച്ച് ഫെല്ലോ ഗ്രീഷ്മ പാലേരി ചെയ്ത പ്രഭാഷണം.

One comment

Leave a Reply