സൗഹൃദമരത്തിലെ കിളിയൊച്ചകൾ

ചേച്ചി മരംക്കൊത്തി കൂടുകൂട്ടി ട്ടാ, മൈനകൾ കൂടു വച്ചിടുണ്ട് ട്ടാ , കുട്ടുറുവനും ഉണ്ട് ട്ടാ ന്നൊക്കെ പറഞ്ഞു ഇടക്കൊക്കെ വിളിക്കും അല്ലാതെയുള്ള വിളിയും പതിവാ. തിരിച്ചും

Continue reading