കേരളത്തിലെ പക്ഷികളുടെ പട്ടിക; പുതിയ കൂട്ടിച്ചേർക്കലുകൾ

കേരളത്തിലെ പക്ഷികളുടെ അതുവരെയുള്ള കണ്ടെത്തലുകളെല്ലാം ഏകോപിപ്പിച്ച് ഏറ്റവും പുതിയ പട്ടിക 2015ൽ പ്രവീൺ ജയദേവന്റെ നേതൃത്വത്തിൽ പ്രസിദ്ധീകരിക്കുകയുണ്ടായി. വളരെ സജീവമായി പക്ഷിനിരീക്ഷണത്തിലേർപ്പെട്ടിരിക്കുന്ന കേരളത്തിലെ പക്ഷിനിരീക്ഷണസമൂഹം ഇതിനിടയിൽ പുതിയ

Continue reading