സൂര്യനെല്ലിയിൽ ഒരു മഞ്ഞുകാലത്ത്

”സൂര്യനെല്ലി” – തേയില തോട്ടങ്ങളും അവയുടെ അതിർ വരമ്പുകളായി തോട്ടം തൊഴിലാളികളുടെ കോളനികളും. മലയിടുക്കുകളിലെ ഷോല വനങ്ങളും ചേർന്ന മനോഹരമായൊരു ഗ്രാമം. പച്ചപ്പട്ട് കാറ്റിൽ തരംഗം തീർത്തപോലെ തേയില തോട്ടങ്ങൾ,